ഇന്ന് വൈകിട്ട് 3 മണിക്കാണ് കണക്കാരി ക്ഷീര വ്യവസായ സംഘം ഓഡിറ്റോറിയത്തിൽ പരിപാടി നടന്നത്. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കാണക്കാരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആണ് രണ്ടാമത് വാർഷിക സമ്മേളനം നടന്നത്. തുടർന്ന് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ കിറ്റ് വിതരണവും നടന്നു. കൂടാതെ ഓണാഘോഷ പരിപാടിയും നടത്തി.