കോഴിക്കോട് തടമ്പാട്ടുതാഴത്തെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ സഹോദരൻ പ്രമോദിനെയും മരിച്ച നിലയിൽ കണ്ടെത്തി. തലശേരി നഗരത്തിലെ കുയ്യാലിപുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫോട്ടോയിൽ ബന്ധുക്കൾ പ്രമോദിനെ തിരിച്ചറിഞ്ഞതായി തലശേരി ടൗൺ പൊലിസ് ചൊവ്വാഴ്ച്ച പകൽ 11 ഓടെ അറിയിച്ചു