കോഴിക്കോട്: ആറു വർഷം മുമ്പ് നഗരത്തിൽനിന്നും കാണാതായ യുവാവ് ലഹരി ഉപയോഗത്തിനിടെ മാരക അളവിൽ അകത്തുചെന്ന് ബോധരഹിതനായതോടെ മരിച്ചെന്ന് കരുതി ചതുപ്പിൽ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തൽ. വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിൽ ആണ് ലഹരി ഉപയോഗത്തിനിടെ മരിച്ചതെന്ന് സുഹൃത്തുക്കളായ രണ്ടു പ്രതികൾ മൊഴി നൽകിയതെന്ന് എലത്തൂർ പോലീസ് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ അറിയിച്ചു. മൃതദേഹം സരോവരത്തെ ചതുപ്പിൽ കുഴിച്ചിട്ട കേസിലെ പ്രതികളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെ