Download Now Banner

This browser does not support the video element.

തിരുവനന്തപുരം: 'വരവായി, വൃത്തിയുടെ ചക്രവർത്തി', മാവേലി യാത്രയ്ക്ക് തുടക്കം, നന്തൻകോട് വസതിയിൽ മന്ത്രി രാജേഷ് ഫ്ലാഗ്ഓഫ് ചെയ്തു

Thiruvananthapuram, Thiruvananthapuram | Aug 27, 2025
ഓണം വാരാഘോഷങ്ങൾക്ക് മുന്നോടിയായി മാലിന്യരഹിത-ഹരിത ഓണം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള 'മാവേലി യാത്രയ്ക്ക്' തുടക്കമായി. ശുചിത്വ മിഷന്റെയും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി           എം. ബി. രാജേഷ് നിർവഹിച്ചു. ന്തൻകോടെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്
Read More News
T & CPrivacy PolicyContact Us