പാലക്കാട് മണ്ണാർക്കാട് ചക്കരക്കുളമ്പ് സ്വദേശി തോട്ടാശ്ശേരി വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാ ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് പന്നിയങ്കരയിൽ നിന്നും പിടികൂടിയത്. 2025 ഏപ്രിൽ 7 നാണ് കേസിനാസ്പരമായ സംഭവം.സംഘം ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു.