മകൾക്കൊപ്പം സഞ്ചരിച്ച വീട്ടമ്മയാണ് മരിച്ചത്. ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തിൽ ചന്ദ്രികാദേവി (72) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ സജികയും റോഡരികിൽ നിന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉദയപ്പനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സജികയെ കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.