10 വയസ്സുകാരി തൻഹാസറിന്റെ മൃതദേഹമാണ് കണ്ടെത്തിയത് ഫയർഫോഴ്സ് സ്കൂബ ടീമും സന്നദ്ധസംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ ആണ് പുഴയിലെ ബണ്ടിന്റെ സമീപത്തു നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 4 30 ഓടെ ആയിരുന്നു ഷെറിനെ കാണാതായത് മാതാവിനും ബന്ധുക്കൾക്കും ഒപ്പം മാനിപുരം ചെറുപുഴയിൽ കുളിക്കാൻ എത്തിയ തൻഹ കടവിലെ പാറയിൽ നിന്നും തെന്നി വീണ് ചുഴിയിൽ പെട്ട ഒഴുകി പോവുകയായിരുന്നു