ഇന്ന് വൈകിട്ട് 4 30 ഓടെ കോഴിക്കോട് പുതിയ പാലത്തേക്ക് പോവുകയായിരുന്ന ഉത്തർപ്രദേശ് കാരൻ ഉമേഷിനെ എക്സൈസ് സംഘവും സംഘവും ചേർന്ന് ഓണം സ്പെഷ്യൽ ഡ്രൈവിലാണ് പിടികൂടിയത് 6.5 കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത് ഓണക്കാലമായതിനാൽ ലഹരി മരുന്നിന്റെ ഉപയോഗവും വില്പനയും വർദ്ധിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ഉത്തർപ്രദേശിൽ നിന്നും കഞ്ചാവ് കോഴിക്കോട് എത്തിച്ചു വിവിധ ഭാഗങ്ങളിൽ വിൽപ്പന്ന നടത്തുന്നയാളാണ് ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്ന