മറ്റത്തൂർ തെക്കേ ചുങ്കാൽ സ്വദേശി പനയങ്ങാടൻ വീട്ടിൽ അഭിജിത്തിനെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ആറ് ചെറിയ പാക്കറ്റുകളിലാക്കിയ കഞ്ചാവ് ഇയാൾ നിന്നും പോലീസ് പിടികൂടി. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കൃഷ്ണൻ, എസ്.ഐ. ശ്രീനിവാസൻ, ഗ്രേഡ് എ.എസ്.ഐ സതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.