സിപിഎം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധവും വാഴനട്ട് പ്രതിഷേധംവും സംഘടിപ്പിച്ചത്. റോഡ് കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും ദുഷ്കരമായി മാറിയ ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കാത്ത മാനന്തവാടി നഗരസഭ അധികൃതരുടെ അനാസ്ഥക്കെതിരെ ആയിരുന്നു പ്രതിഷേധം