Download Now Banner

This browser does not support the video element.

കോഴഞ്ചേരി: 2012ൽ പൊലിസ് ക്രൂരമായി മർദ്ദിച്ചതായി മുൻ SFI ജില്ലാ പ്രസിഡണ്ട് ജയ കൃഷ്ണൻ തണ്ണിത്തോട് പത്തനംതിട്ട CPM ഓഫീസിൽ പറഞ്ഞു

Kozhenchery, Pathanamthitta | Sep 7, 2025
പത്തനംതിട്ട: മുൻ കോന്നി സി.ഐയുടെ നേതൃത്വത്തിൽ പൊലിസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന്  മുൻ എസ്.എഫ്.ഐ ജില്ലാ പ്രസിഡൻറ് ജയകൃഷ്ണൻ തണ്ണിത്തോട് മാധ്യമങ്ങളോട്  പറഞ്ഞു.  അന്നത്തെ ക്രൂര മർദ്ദന വിവരം ജയകൃഷ്ണൻ  ഫേസ്ബുക്ക് പോസ്റ്റിൽ പങ്കു വെക്കുകയും ചെയ്തു .  2012 ൽ   യു.ഡി.എഫ് ഭരണകാലത്താണ്  പൊലീസ് ക്രൂരമായി മർദ്ദിച്ചത്. 6 മാസത്തോളം മെഡിക്കൽ കോളജിൽ ചികിൽസ നടത്തി. കാലിൻറെ വെള്ള അടിച്ചു പൊട്ടിച്ചു. ചെവിയുടെ ഡയഫ്രം തകർത്തു .കണ്ണിൽ  മുളക് സ്പ്രെ ചെയ്തു
Read More News
T & CPrivacy PolicyContact Us