Download Now Banner

This browser does not support the video element.

പട്ടാമ്പി: വീട്ടിൽ അതിക്രമിച്ച് കയറി പിതാവിനും 9 വയസുകാരനും മർദ്ദനം, മേലെ പട്ടാമ്പിയിൽ പ്രതികളുമായി തെളിവെടുപ്പ്

Pattambi, Palakkad | Aug 25, 2025
പട്ടാമ്പിയിൽ രാത്രി വീട്ടിൽ കയറി പിതാവിനെയും 9 വയസുകാരനെയും അക്രമിച്ച കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. മേലെ പട്ടാമ്പി കൊപ്പത്ത് പാറന്മേൽ കെ പി മുഹമ്മദ് ഹസനൂൽ ഷാഹിദിനും മകനും നേരയാണ് ആക്രമണം ഉണ്ടായത്. പട്ടാമ്പി, ആനക്കര സ്വദേശികളായ മുഹമ്മദ് നിഷാദ്, മുഹമ്മദ് അൻസിൽ, മുഹമ്മദ് അനീസ് , ഷാജഹാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്
Read More News
T & CPrivacy PolicyContact Us