Install App
rahulramachandra4
This browser does not support the video element.
തൃശൂർ: കൊഴുക്കുള്ളിയിൽ വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് പരിക്ക്
Thrissur, Thrissur | Jul 17, 2025
കൊഴുക്കുള്ളിയിൽ വീട് ഇടിഞ്ഞു വീണ് 2 കുട്ടികൾക്ക് പരിക്കേറ്റു. കൊഴുക്കുള്ളി സ്വദേശി ചെന്തറ വീട്ടിൽ വരുൺ, വസുദേവ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!