Download Now Banner

This browser does not support the video element.

പാലക്കാട്: ചിറ്റൂരിലെ തെങ്ങിൻ തോപ്പുകളിലെ തുള്ളിനന പദ്ധതിയിലെ അഴിമതി, കോൺഗ്രസ്‌ ആരോപണം അടിസ്ഥാന രഹിതമെന്ന് പ്രസ് ക്ലബിൽ ജനതദൾ എസ്

Palakkad, Palakkad | Mar 15, 2025
ചിറ്റൂർ മേഖലയിലെ തെങ്ങിൻ തോപ്പ് തുള്ളി നന പദ്ധതി പരാജയവും അഴിമതിയുമാണെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജനതാദൾ S സംസ്ഥാന ജനറൽ സെക്രട്ടറി Ad മുരുകദാസ് . കനാൽ വെള്ളമുപയോഗിക്കാതെ മഴവെള്ളവും ഭൂഗർഭ ജലവുമുപയോഗിച്ച് കൃഷിചെയ്യണമെന്നാവശ്യപ്പെട്ടവരാണ് നൂതന സംവിധാനമായ തുള്ളി നന പദ്ധതിനെതിരെ രംഗത്ത് വന്നത്. പദ്ധതി സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും മുരുകദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read More News
T & CPrivacy PolicyContact Us