Install App
prejooshthavorath
This browser does not support the video element.
ഹൊസ്ദുർഗ്: ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തിരഞ്ഞ അഞ്ചുപേരുടെ മൊബൈൽ ഫോണുകൾ ഹോസ്ദുർഗ് പോലീസ് പിടിച്ചെടുത്തു
Hosdurg, Kasaragod | Aug 31, 2025
ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തിരഞ്ഞ അഞ്ച് പേരുടെ മൊബൈൽ ഫോണുകൾ വീടുകളടക്കം റൈയ്ഡ് ചെയ്ത് ഹോസ്ദുർഗ് പോലീസ് പിടിച്ചെടുത്തു . ജില്ലയിൽ പി ഹണ്ടിന്റെ ഭാഗമായി 5 ഇടങ്ങളിൽ റെയ്ഡ് നടത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയായിരുന്നു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!