Download Now Banner

This browser does not support the video element.

മീനച്ചിൽ: പാലാ - പൊൻകുന്നം റൂട്ടിൽ മഞ്ചക്കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു

Meenachil, Kottayam | Sep 6, 2025
ഇന്ന് രാവിലെ 10 മണിയോടെ പാലാ- പൊൻകുന്നം റൂട്ടിൽ മഞ്ചക്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടം. പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ചാൾസിനെ (22) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് തകർന്ന നിലയിലാണ്. ഈ റൂട്ടിൽ അപകടം പതിവാണെന്നു നാട്ടുകാർ പറഞ്ഞു. ബൈക്ക് അപകടത്തിൽ തകർന്നിട്ടുണ്ട്.
Read More News
T & CPrivacy PolicyContact Us