മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ആപ്പ് വഴി സമാഹരിച്ച തുകയിൽ നിന്ന് ഒരു മിഠായി പോലും വാങ്ങി നൽകിയില്ലെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് മന്ത്രിക്ക് മിഠായി പാർസൽ അയച്ചത്. മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നും മന്ത്രിയുടെ പദവിക്ക് നിരക്കാത്തതുമാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു