Download Now Banner

This browser does not support the video element.

കോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് സ്ഥലത്തെത്തിയ ആന്റണി ജോൺ MLA പറഞ്ഞു

Kothamangalam, Ernakulam | Apr 12, 2024
കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് ആന്റണി ജോൺ MLA പറഞ്ഞു. ഇന്ന് പുലർച്ചെ ജനവാസ മേഖലയിലെത്തിയ മൂന്നു കാട്ടാനകളിലൊന്നാണ് കിണറ്റിൽ വീണത്. മൂന്നു കിലോമീറ്റർ ദൂരെയാണ് കോട്ടപ്പാറ വനമുള്ളത്. ജനവാസ കേന്ദ്രത്തിലൂടെ ആനയെ തിരികെ വനത്തിലെത്തിക്കുന്നത് അപകടമാണ്. അതു കൊണ്ടാണ് ആനയെ മയക്കുവെടി വച്ച് കൊണ്ടു പോകണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Read More News
T & CPrivacy PolicyContact Us