ഉപ്പളയിൽ ജോലി കഴിഞ്ഞ് താമരത്തേക്ക് നടന്നു പോവുകയായിരുന്ന 26കാരിയെ കയറി പിടിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്തു മഞ്ചേശ്വരം പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. യുവതിയും കൂടെ ജോലി ചെയ്യുന്ന മറ്റു രണ്ടു യുവതികളും താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്നു ഇതിനിടയിൽ സ്ഥലത്തെത്തിയ ആക്രമി 26 കാരിയെ കയറി പിടിക്കുകയായിരുന്നു