മുക്കം നീലേശ്വരം സ്വദേശിയായ മുഹമ്മദ് അനസിനെയാണ് താമരശ്ശേരി ചുങ്കത്ത് വച്ച് പോലീസ് പിടികൂടിയത് നിന്നും 81 ഗ്രാം എം എ മയക്കുമരുന്ന് പിടിച്ചെടുത്തു പിടികൂടിയ ഈ മരുന്ന് വിൽപ്പന ലക്ഷ്യമിട്ട് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നതാണ് ബാംഗ്ലൂരിൽ നിന്ന് സ്കൂട്ടറിൽ നേരിട്ട് യാത്ര ചെയ്താണ് ഇയാൾ താമരശ്ശേരിയിൽ എത്തിയത്MDMA സ്കൂട്ടറിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു