Install App
shamwyd
This browser does not support the video element.
സുൽത്താൻബത്തേരി: ദേശീയപാതയിൽ മീനങ്ങാടി കൃഷ്ണഗിരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു, മരണം രണ്ടായി
Sulthanbathery, Wayanad | Sep 6, 2025
ബൈക്കുകളും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. പള്ളിക്കുന്ന് എചോം കിഴക്കേ പുരക്കൽ അഭിജിത്താണ് ഇന്ന് മരിച്ചത്. മൈലമ്പാടി തച്ചമ്പത്ത് ശിവരാക് ഇന്നലെ മരിച്ചിരുന്നു.മറ്റ് രണ്ടുപേർ ഗുരുതര പരിക്കേറ്റ ചികിത്സയിലാണ്
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!