യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. വാർഡ് മെമ്പറും നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ശോഭ വിനയൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായ KM പരീത്, CK സത്യൻ, KM കുഞ്ഞുബാവ, യൂസഫ് കാമ്പത്ത്, അലി പടിഞ്ഞാറേച്ചാലിൽ, R സുഗതൻ, സുബൈർ ബ്ലാക്കാട്ട്മോളം, നാസ്സർ വട്ടേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.