ഇന്നു വൈകുന്നേരം 4 30നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലൈംഗിക പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യമുയർന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികളായ സിന്ധു അനിൽ, ദീപാ മോൾ, ജലജാ മണി, അഡ്വ. ഷീജാ അനിൽ, സി.പി.ഐ.എം ഏരിയാ സെക്രട്ടറി ബി. ശശികുമാർ എന്നിവർ സംസാരിച്ചു.