യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ അകാരണമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സിസിടിവി ദൃശ്യമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിൽ ലഭ്യമായത്' സംഭവത്തിൽ സുജിത്തിനെ ക്രൂരമായി മർദ്ദിച്ച എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ കേസെടുത്തിരുന്നു.