മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപം സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ചെറുപ്പ സ്വദേശിനി നബീസയാണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന കൊച്ചുമകൻ സിനാനും സാരമായി പരിക്കേറ്റു ഡോക്ടറിനെ കണ്ടു മടങ്ങി വരുമ്പോഴാണ് സ്കൂട്ടർ ഇടിച്ചത് വാഹനം അമിതവേഗത്തിൽ ആയിരുന്നു എന്നാണ് പ്രാഥമിക നിഗമനം സ്കൂട്ടർ യാത്രക്കാരായ പെരുവയൽ സ്വദേശികളായ ശരൺ എന്നിവർക്കും പരിക്കേറ്റു