Download Now Banner

This browser does not support the video element.

അടൂര്‍: കെപിഎംഎസ് കുളനട യൂണിയനന്റെ അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കി.

Adoor, Pathanamthitta | Aug 31, 2025
കെപിഎംഎസിന്റെ അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്നും ഉദ്ഘടകൻ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ മാറ്റി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് പകരം ഉദ്‌ഘാടന ചുമതല. ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്ററും സംഘടകർ പുറത്തിറക്കി.കെപിഎംഎസ് കുളനട യൂണിയന്റെ അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ മാറ്റിയത്.സെപ്തംബര്‍ ആറിന് നടത്താനിരിക്കുന്ന പരിപാടിയില്‍ നിന്നാണ് രാഹുലിനെ മാറ്റിയത്.
Read More News
T & CPrivacy PolicyContact Us