ഫോർട്ട്കൊച്ചിയിൽ 11 വയസ് ഉള്ള കുട്ടിയെ കൈയ്യിൽ കയറി പിടിക്കുകയും, കൂടെ വരാൻ ആവശ്യപ്പെടുകയും ചെയ്ത യുവാവിനെ കണ്ടെത്താൻ അന്വേഷനം ഊർജിതമാകി പോലീസ്'. കുട്ടി കടയിൽ നിന്നും സാധനം മേടിക്കാൻ വന്നത് ആയിരുന്നു.. ഇന്നലെ രാവിലെ 9 നും 9:30 നും ഇടക്ക് ആയിരുന്നു സംഭവം. യുവാവ് കൂടെ വരാൻ ആവശ്യപ്പെട്ടതോടെ കുട്ടി പേടിച്ച് അടുത്തുള്ള കടയിൽ കയറി കട ഉടമസ്ഥനോട് കാര്യം പറയുകയായിരുന്നു.. ഇതേ സമയത്ത് യുവാവ് ബൈക്കിൽ പോകുന്നത് കുട്ടി കട ഉടമസ്ഥന് കാണിച്ചുകൊടുത്തു.