ബ്ലോക്ക് കോൺഗ്രസ്സ പ്രസിഡൻ്റ് വി.കെ ഫസലുൽ അലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അജയ് കുമാർ വൈലേരി അധ്യക്ഷത വഹിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് നബീൽ, 'ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റുമാരായ ഹസ്സൻ തെക്കേപാട്ടയിൽ, ശ്രീധരൻ മാക്കാലിക്കൽ, അഷറഫ് തറയിൽ, കുഞ്ഞുമുഹമ്മദ് തെക്കുമുറി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അജ്മൽ വൈലത്തൂർ, ഖാലിദ് പനങ്ങാവിൽ റഷീദ് കല്ലൂർ സംസാരിച്ചു.