കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂരാണ് ഷാജഹാനെതിരെ ഭീഷണി മുഴക്കിയത്. ജില്ലയിലെ കെഎസ്‌യു പ്രവർത്തകരെല്ലാം എസ് എച്ച് ഒക്കെതിരെ സമരത്തിനിറങ്ങുകയാണ്. കറുത്ത തുണി തികയാതെ വരും. കുടുംബത്തിലേക്ക് പോയാലും നിന്നെ വെറുതെ വിടുമെന്ന് വിചാരിക്കേണ്ടതും ഗോകുൽ പറഞ്ഞു.