Download Now Banner

This browser does not support the video element.

തൊടുപുഴ: തന്നെ കൊല്ലാനുള്ള ബോധപൂർവമായ ശ്രമം നടന്നുവെന്ന് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ തൊടുപുഴയിൽ പറഞ്ഞു

Thodupuzha, Idukki | Sep 1, 2025
ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളിയെന്ന സിപിഎം പ്രവര്‍ത്തകനാണ്. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയാണ്. പൊലീസ് അന്വേഷണത്തില്‍ ഇതുവരെ വീഴ്ചയില്ലെന്നും ഷാജന്‍ സ്‌കറിയ തൊടുപുഴയില്‍ പറഞ്ഞു.
Read More News
T & CPrivacy PolicyContact Us