വാളയാർ ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി രമേശന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ പ്രേമാനന്ദകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂർ തൃശ്ശൂർ കെഎസ്ആർടിസി ബസ്സിൽ നിന്നും കഞ്ചാവുമായി കോട്ടയം പനച്ചിക്കാട് സ്വദേശി 19 വയസ്സുകാരൻ അഫ്സൽ പിടിയിലായത്. ഇയാൾ നിന്നും 4 കിലോ 120 ഗ്രാം കഞ്ചാവ് കണ്ടെത്തി