Download Now Banner

This browser does not support the video element.

പട്ടാമ്പി: കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ, സംഭവം തെക്കുംമലയിൽ, സി.സി.ടി.വി

Pattambi, Palakkad | Aug 22, 2025
കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ. പട്ടാമ്പി തെക്കുംമല പാലക്കാവ് അമ്പലത്തിനു സമീപമാണ് സംഭവമുണ്ടായത്. മൂന്ന് കുട്ടികൾ സൈക്കിളിലും മറ്റുമായി വീടിനുമുന്നിൽ കളിക്കുകയായിരുന്നു. ഈ സമയം തെരുവ് നായകൾ ഓടിവന്നു.  തെരുവുനായകൾ ഓടിവരുന്നത് കണ്ട കുട്ടികൾ ഉടൻ ഗൈറ്റ് അടച്ചു. സമയോചിതമായി കുട്ടികൾക്ക് ഗേറ്റ് അടയ്ക്കാൻ തോന്നിയതിനാൽ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടു.
Read More News
T & CPrivacy PolicyContact Us