Public App Logo
Profile Picture

PIB Kerala

@pibtvpm
8442Followers
1Following
കൂടുതൽ കരുത്തുറ്റ എസ്.എം.ഇ (SME) കൾ. വലിയ വളർച്ച. ആഗോള ലക്ഷ്യങ്ങൾ.
ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
ഇന്ത്യൻ ബഹിരാകാശ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ISRO മുൻ ചെയർമാൻ പ്രൊഫ. സതീഷ് ധവാൻ്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം
ആരോഗ്യപൂർണ്ണമായ നാളെയ്ക്കായി #PMMVY 2.0-യിലൂടെ അമ്മമാർക്ക് സാമ്പത്തിക-ആരോഗ്യ സഹായങ്ങൾ ലഭ്യമാക്കുന്നു.
കഴിഞ്ഞ 8 വർഷത്തിനിടയിൽ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണത്തിൽ ഉണ്ടായ നിർണായക പരിവർത്തനം ⭐️
ഇന്ത്യയുടെ പുരാതന ആരോഗ്യ സംരക്ഷണ പാരമ്പര്യം ഇന്ന് ലോകമെമ്പാടും എത്തിക്കൊണ്ടിരിക്കുന്നു. 🌿
ഇന്ത്യയിലെ 70+ പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് വയ വന്ദന കാർഡ്   സാമ്പത്തിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.
സിനിമയിലൂടെ പ്രതിഫലിക്കുന്ന ഇന്ത്യയുടെ 
സമ്പന്നമായ ഭാഷാ വൈവിധ്യം
'എ.ആർ.എം.' എന്ന ചിത്രത്തിലെ ആലാപനത്തിന് വൈക്കം വിജയലക്ഷ്മിയെ തേടി ദേശീയ ചലച്ചിത്ര പുരസ്കാരം.
'അങ്ങ് വാന കോണിലു' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ​ വൈക്കം വിജയലക്ഷ്മി
'ഭ്രമയുഗം' ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി മമ്മൂട്ടി ഏക്താ നഗറിലെത്തി.
ഇനി ഒരു ദിവസം മാത്രം!

2026 ലെ 11-ാമത് ആയുർവേദ ദിനാഘോഷത്തിൽ പങ്ക് ചേരൂ🍀
പ്രധാൻ മന്ത്രി മാതൃ വന്ദന യോജന ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തിക സഹായവും പോഷകാഹാര പിന്തുണയും നൽകുന്നു
അന്താരാഷ്ട്ര സമാധാന ദിനം
2026 സെപ്റ്റംബർ 23-ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലുൽ 11-ാമത് ആയുർവേദ ദിനം ആഘോഷിക്കുന്നതിൽ പങ്ക് ചേരൂ.🍀
സെമിക്കോൺ ഇന്ത്യ 2026 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് സെമികണ്ടക്ടർ സൗകര്യങ്ങളിലെ വാണിജ്യ ഉല്പാദനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയെ നിർമ്മിക്കുന്ന കൈകളെ ആദരിക്കുന്നു. 🙏

നമ്മുടെ പൈതൃകം സംരക്ഷിക്കുന്നവരെ ശക്തിപ്പെടുത്തുന്നു.
‘ജൽ സഞ്ചയ് ജൻ ഭാഗിദാരി - കാച്ച് ദി റെയിൻ’ പ്രസ്ഥാനത്തിനായുള്ള ഗാനം കേന്ദ്ര ജൽ ശക്തി മന്ത്രാലയം പുറത്തിറക്കി.💧🎼
സ്വച്ഛ് സാഗർ,സുരക്ഷിത് സാഗർ 5.0 വൃത്തിയുള്ളതും ആരോഗ്യകരവുമായ ഗ്രഹത്തിനായുള്ള അവബോധവും പ്രവർത്തനവും ഒരുമിച്ച് കൊണ്ടുവരും
അംഗൻവാടികളിൽ കുട്ടികൾക്ക് ശരിയായ പോഷകാഹാരവും വിദ്യാഭ്യാസവും ലഭിക്കുന്നു.🥘
വനിതാ ഏഷ്യ കപ്പിൽ ഇന്ത്യക്ക് എട്ടാം കിരീടം🏆
#TeleMANAS -  ഒരു കോൾ അകലെയാണ് 24×7 മാനസികാരോഗ്യ പിന്തുണ
#SEMICONindia2026- ൽ പങ്കു ചേരൂ

📅 17–19 സെപ്റ്റംബർ 2026

📍 യശോഭൂമി, ഡൽഹി
ദേശീയ എഞ്ചിനീയേഴ്‌സ് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സെപ്റ്റംബർ 15 ന് ഇന്ത്യ സർ എം. വിശ്വേശ്വരയ്യയുടെ ജന്മദിനം ദേശീയ എഞ്ചിനീയേഴ്‌സ് ദിനമായി ആഘോഷിക്കുന്നു🎉