Public App Logo
Profile Picture

Vineesh Vijayan M

@realnews2020
108563Followers
0Following
തൃശൂർ: പട്ടിക്കാട് ആൽപ്പാറ സെന്ററിൽ ഇന്ന് സ്കൂട്ടർ അപകടത്തിൽപ്പെട്ടു, യുവാവിന് ഗുരുതര പരിക്ക്
തൃശൂർ: പട്ടിക്കാട് വാണിയമ്പാറയിൽ ഇന്ന് ബൈക്ക് അപകടത്തിൽപ്പെട്ടു, രണ്ട് പേർക്ക് ഗുരുതര പരിക്ക്.
തൃശൂർ: നിക്ഷേപ തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയ്ക്കായി തെരച്ചിൽ, അന്തിക്കാട്ടെ വീട്ടിലും ഓഫീസുകളിലും ഇന്ന് റെയ്ഡ് തുടരുന്നു
തൃശൂർ: വഴുക്കുംപാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
തൃശൂർ: ക്ഷീരമേഖല പുത്തൻ ഉണർവിന്റെ പാതയിലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി ഇന്ന് ചെമ്പൂകാവിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളിൽ പറഞ്ഞു
തൃശൂർ: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്ന് ഊർജ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു
തൃശൂർ: ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ താക്കോൽദാന ഉദ്ഘാടനം മന്ത്രി കെ.രാജൻ ഇന്ന് നിർവഹിച്ചു
തൃശൂർ: സോളാർ സിസ്റ്റം പ്രവർത്തനരഹിതം, 101129 രൂപയും പലിശയും നൽകുവാൻ ഇന്ന് ജില്ലാ ഉപഭോക്തൃ കോടതി വിധി
തൃശൂർ: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകന യോഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് ചേർന്നു
തൃശൂർ: നടത്തറയിൽ സിഗ്നൽ ജംഗ്ഷനിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു
തൃശൂർ: തളിക്കുളത്ത് ഇന്ന് സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു
തൃശൂർ: എക്സൈസ് സേനയെ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി ആധുനികവൽക്കരിക്കുമെന്ന്  മന്ത്രി എം ബി രാജേഷ് ഇന്ന് പൂത്തോളിൽ പറഞ്ഞു
തൃശൂർ: ചെമ്പംകണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് ഒരാൾ ഇന്ന് മരിച്ചു
തൃശൂർ: കേന്ദ്ര,സംസ്ഥാന,ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ  ജില്ലയിലെ അഞ്ചിടങ്ങളിൽ ഇന്ന് മോക്ക് ഡ്രിൽ നടത്തി
തൃശൂർ: ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് പ്രത്യേക പാക്കേജെന്ന് മന്ത്രി മുഹമ്മദ് റിയാസ് പൂച്ചെട്ടിയിൽ പറഞ്ഞു
തൃശൂർ: മണലൂർ മണ്ഡലത്തിലെ പരപ്പുഴ പാലം മന്ത്രി.പി.എ മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിച്ചു
തൃശൂർ: അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിൽ ആരംഭിച്ച ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
തൃശൂർ: കണ്ണാറയിൽ ചിനിക്കടവ് കപ്പേളയ്ക്ക് സമിപം ഇന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു, മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
തൃശൂർ: ചേർപ്പ് പെരുമ്പിള്ളിശ്ശേരിയിൽ ഇന്ന് ബൈക്കിന് പിന്നിൽ കാറിടിച്ച്  അപകടം.
തൃശൂർ: പൂങ്കുന്നത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഇന്ന് യുവാവ് മരണപെട്ടു
തൃശൂർ: സെന്റ്ആന്റണീസ് പള്ളിയിലെ സിഎൽസി ശതാബ്ദി സമാപനം 
ഈ മാസം 25, 26, 27ൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് അമ്മാടത്ത് അറിയിച്ചു
തൃശൂർ: നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ ഇന്ന് വാർഷികാഘോഷം സംഘടിപ്പിച്ചു
തൃശൂർ: വാടനപള്ളിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഇന്ന് രണ്ടുപേർക്ക് ഗുരുതര പരിക്ക്
തൃശൂർ: ലീഡർ കെ.കരുണാകരൻ അനുസ്മരണം പടിഞ്ഞാറെക്കോട്ട ലീഡർ സ്ക്വയറിൽ ഇന്ന് സംഘടിപ്പിച്ചു
തൃശൂർ: എം.ജി റോഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ സിറ്റി പോലീസ് മണിക്കൂറുകൾക്കകം ഇന്ന് കണ്ടെടുത്തു