Public App Logo
Profile Picture

ചേർത്തല താലൂക്ക് വാർത്തകൾ

@winmedianews
47764Followers
9Following
ചേർത്തല: കാർഷിക സെൻസസിനുള്ള ചേർത്തല താലൂക്ക് തല പരിശീലന പരിപാടി നടന്നു
ചേർത്തല: ചേർത്തല വാരനാട്‌ ഗുരുമന്ദിരം ആക്രമിച്ചതിൽ പ്രതിഷേധിച്ച് റാലിയും സമ്മേളനവും നടത്തി
ചേർത്തല: ചേർത്തല മുട്ടം സെൻ്റ് മേരീസ് ഫൊറോന വിശ്വാസ സമൂഹത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും
പരിഹാര പ്രാർത്ഥനയും നടത്തി.
ചേർത്തല: പള്ളിപ്പുറം തിരുഐരാണിക്കുളം
കളത്തിൽ ക്ഷേത്രത്തിൽ
നടന്ന സുകൃത യാഗം സമാപിച്ചു
ചേർത്തല: ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹനജാഥ
പുത്തനങ്ങാടിയിൽ സമാപിച്ചു
ചേർത്തല: ആലപ്പുഴ ജില്ല സീനിയർ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ്  ചേർത്തല ഗവണ്മെന്റ് ഗേൾസ് സ്കൂളിൽ നടന്നു
ചേർത്തല: വേളോർവട്ടത്ത് ദശലക്ഷാർച്ചനയോടനുബന്ധിച്ച് നിവേദ്യം എന്ന പേരിൽ
ചിത്രപ്രദർശനം ഒരുക്കി.
ചേർത്തല: ചേർത്തല കാർത്യായനി ദേവീക്ഷേത്രത്തിലേയ്ക്ക്
കെ.എസ്.എഫ്.ഇ ജീവനക്കാരുടെ സമർപ്പണം.
ചേർത്തല: നൂറ്റാണ്ടിലേറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ചേർത്തല വേളോർവട്ടം ശ്രീമഹാദേവ ക്ഷേത്രത്തിൽ ഋഷഭ വാഹനം എഴുന്നള്ളിപ്പ് നടക്കും
ചേർത്തല: ചേർത്തല തങ്കി കവലയ്ക്ക് സമീപത്തെ വാഹനാപകടം..പിക്കപ്പ് വാനിൽ ഇടിച്ച് നിർത്താതെപോയ ബസ് പോലിസ് കസ്റ്റഡിയിൽ..
ചേർത്തല: ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു
ചേർത്തല: ചേർത്തല കോര്യംപള്ളി കരുവ സ്കൂളിൽ അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു.
ചേർത്തല: വ്യാപാരികളും പോലീസും കൈകോർത്ത് അർത്തുങ്കലിൽ ജനകീയ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു
ചേർത്തല: കായിക പരിശീലനവുമായി സ്പോർട്സ് അക്കാദമി ചേർത്തല ബോയ്സ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു
ചേർത്തല: വേളോർവട്ടം മഹാദേവ ക്ഷേത്രത്തിൽ ദശലക്ഷാർച്ചനയ്ക്ക് ഭക്തിനിർഭരമായ തുടക്കം
ചേർത്തല: ഐ.എൻ.ടി.യു.സി ചേർത്തല റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ കൂട്ടധർണ നടത്തി
ചേർത്തല: കൃഷി വകുപ്പിൽ നടപ്പിലാക്കുന്ന സോഷ്യൽ ഓഡിറ്റ് സംവിധാനം കഞ്ഞിക്കുഴി കൃഷിഭവനിൽ ആരംഭിച്ചു
ചേർത്തല: കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് തനിക്കെതിരെ കള്ളക്കേസ് എടുത്തതെന്ന് വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പറഞ്ഞു
ചേർത്തല: പള്ളിപ്പുറത്ത് ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലുള്ള വീട്ടമ്മയുടെ ജീവൻ രക്ഷിക്കാനായി സമാഹരിച്ച സഹായ നിധി കൈമാറി
ചേർത്തല: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തണ്ണീർമുക്കത്ത് സെമിനാർ സംഘടിപ്പിച്ചു
ചേർത്തല: ചേർത്തല വാരനാട് SNDP ശാഖയുടെയും,
മദ്യനിരോധന സമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
ചേർത്തല: ചേർത്തല തെക്ക് 786-ാം നമ്പർ NSS കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗം അങ്കണത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു
ചേർത്തല: ചേർത്തല താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.
ചേർത്തല: കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാതല പവ്വർ ക്വിസ്സ് ചേർത്തല പോളിടെക്‌നിക്കിൽ സംഘടിപ്പിച്ചു
ചേർത്തല: ചേർത്തലയിൽ പ്രവർത്തിക്കുന്ന
ഒസാനാം ബിൽഡേഴ്സിൻ്റെ ചാരിറ്റബിൾ സംഘടനയായ ഒസാനാം ഫൗണ്ടേഷൻ്റെ
വാർഷികം നടന്നു.