Public App Logo
Profile Picture

kottayam today

@dhaneshps
2443Followers
96Following
കോട്ടയം: അമലഗിരിയ്ക്ക് സമീപം സ്കൂൾ ബസ് മിനിലോറിയുമായി കൂട്ടിയിടിച്ചു അപകടം
കോട്ടയം: പാലയിൽ യുവതിയെ ആക്രമിച്ച കേസിൽ മീനച്ചിൽ സ്വദേശിയായ മധ്യവയസ്കൻ  അറസ്റ്റിൽ
കോട്ടയം: മുണ്ടക്കയം ഇടച്ചോറ്റിയിൽ കാർ അപകടത്തിൽപ്പെട്ട് കത്തി നശിച്ചു
കോട്ടയം: സാങ്കേതിക കാരണങ്ങളാൽ താത്കാലികമായി പ്രവർത്തനം നിർത്തിയ പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് പുനരാരംഭിക്കും
കോട്ടയം: എംസി റോഡ് ചവിട്ടുവരിയിൽ കെഎസ്ആർടിസി സിഫ്റ്റ് ബസ് നടത്തിയ അപകടകരമായ ഡ്രൈവിംഗ് ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: പാലയിൽ അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
കോട്ടയം: സോളാർ കേസിൽ ഉമ്മൻചാണ്ടി കുറ്റക്കാരനല്ലെന്ന് മുൻ എം.എൽ.എ പി.സി ജോർജ് പൂഞ്ഞാറിൽ പറഞ്ഞു
കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ലോകം കീഴടക്കിയ പോലെ ചിത്രീകരിക്കുന്നു,മന്ത്രി മുഹമ്മദ് റിയാസ് പറശ്ശിനിക്കടവിൽ പ്രതികരിച്ചു
കോട്ടയം: കറുകച്ചാലിൽ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: കുറിച്ചിയിൽ അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ
കോട്ടയം: സൈബർ ആക്രമണത്തിനെതിരെ എൽഡിഎഫ് സ്ഥാനാർഥി ജയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു എസ്പി ഓഫീസിൽ പരാതി നൽകി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു
കോട്ടയം: നെഹ്റു ട്രോഫിയിൽ പങ്കെടുത്ത തുഴച്ചിൽകാർക്ക് വേമ്പനാട് ബോട്ട് ക്ലബ് കൂലി നൽകാത്തതിൽ കുമരകം പോലീസിൽ പരാതി നൽകി
കോട്ടയം: അയർക്കുന്നം സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു
കോട്ടയം: എംസി റോഡിൽ കാരിത്താസിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം
കോട്ടയം: സി.എം.എസ് കോളേജിൽ നടന്ന ജില്ലാ പോലീസ് മീറ്റിൽ ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായി ജില്ലാ പോലീസ് ടീം
കോട്ടയം: ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് പിടികൂടി
കോട്ടയം: എരുമേലിയിൽ വ്യാജ മധ്യ സ്പിരിറ്റ് വേട്ട ലോറിയും കാറും ഉൾപ്പെടെ 5 പേർ എക്സൈസ് പിടിയിൽ
കോട്ടയം: ഉമ്മൻചാണ്ടിയുടെ മകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദകേടെന്ന്  ജെയിക്ക് സി തോമസ് പുതുപ്പള്ളിയിൽ പറഞ്ഞു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, ഭിന്നശേഷിക്കാർക്കും 80 വയസ്സിനു മുകളിൽ ഉള്ളവർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി
കോട്ടയം: മുണ്ടക്കയത്ത് യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച എരുമേലി സ്വദേശി പോലീസ് പിടിയിൽ
കോട്ടയം: നാഗമ്പടം കുര്യൻ ഉതുപ്പു റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കോട്ടയം ജില്ലയിൽ ഓണക്കിറ്റ് നിർത്തിവെക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം