Public App Logo
Profile Picture

Kanjirappally News

@mb.nishad35
585Followers
1Following
കാഞ്ഞിരപ്പള്ളി: വ്യാജ നമ്പർ പതിച്ച് വാഹനം ഉപയോഗിച്ച കേസിൽ ഈരാറ്റുപേട്ട സ്വദേശിയെ ഈരാറ്റുപേട്ട പോലിസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: പോക്സോ കേസിൽ രാമപുരം സ്വദേശിയായ യുവാവിനെ പാലാ പോലിസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: പൊൻകുന്നം KSRTC ഡിപോയിൽ ആരംഭിച്ച യാത്രാ ഫ്യൂവൽസിന്റെ  ഉദ്ഘാടനം മന്ത്രി ആൻ്റണി രാജു നിർവഹിച്ചു
കാഞ്ഞിരപ്പള്ളി: വനിതകൾ ബസ്സോടിക്കാൻ തയ്യാറായാൽ KSRTCയിൽ ജോലി റെഡിയെന്ന് മന്ത്രി ആൻ്റണി രാജു ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ പറഞ്ഞു
കാഞ്ഞിരപ്പള്ളി: ഭാര്യാമാതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: തീക്കോയി സ്വദേശിയെ ഈരാറ്റുപേട്ട പോലിസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: കോട്ടയം ഈരയിൽക്കടവിൽ അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു
കാഞ്ഞിരപ്പള്ളി: ചെത്തുപനയിൽ നിന്ന് കള്ള് മോഷ്ടിച്ച കേസിൽ അകലക്കുന്നം സ്വദേശിയായ മധ്യവയസ്കനെ പള്ളിക്കത്തോട് പോലിസ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: മൊബൈൽ ഫോൺ മോഷണം :പെരുമ്പായിക്കാട് സ്വദേശിയെ ഗാന്ധിനഗർ പോലിസ് അറസ്റ്റു ചെയ്തു
കാഞ്ഞിരപ്പള്ളി: പാമ്പാടിയിൽ യുവാവിനെ ആക്രമിച്ച് കൊല്ലാൻ ശ്രമം: പെരുമ്പായിക്കോട് സ്വദേശികളെ പാമ്പാടി പോലിസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: ലോക്സഭയിലെ MP ഫണ്ട് വിനിയോഗത്തിൽ കോട്ടയം MP തോമസ് ചാഴിക്കാടൻ ഒന്നാമത്
കാഞ്ഞിരപ്പള്ളി: നഗരത്തിൽ മൊബൈൽ കടയിലെ ജീവനക്കാരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: സോഷ്യൽ സർവീസ് സൊസൈറ്റി തെള്ളകം ചൈതന്യയിൽ നടത്തിയ മഴക്കാല രോഗ പ്രതിരോധ ക്യാംപയിൻ തോമസ് ചാഴിക്കാടൻ MP ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച മാതൃകാ വാകത്താനം പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി V N വാസവൻ നിർവഹിച്ചു
കാഞ്ഞിരപ്പള്ളി: വാകത്താനം ഗവ.LPB സ്കൂളിലെ വർണക്കൂടാരം പ്രീ പ്രൈമറി സ്കൂളിൻ്റെ ഉദ്ഘാടനം ഇന്ന് മന്ത്രി V.N വാസവൻ നിർവഹിക്കും
കാഞ്ഞിരപ്പള്ളി: ആശുപത്രിയിലെത്തി ഡോക്റെ ഭീഷണിപ്പെടുത്തിയ കേസിൽ ഭരണങ്ങാനം സ്വദേശിയെ പാല പോലിസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളെ കുമരകം പോലിസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: പാലായിൽ ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ 2 പേരെ പോലിസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: ഏറ്റുമാനൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം കുടയംപടി SNDP ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി V.N വാസവൻ നിർവഹിക്കും
കാഞ്ഞിരപ്പള്ളി: രാമപുരം പഞ്ചായത്തിൻറെ സോളാർ ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: പ്രളയ ബാധിതർക്കുള്ള കുടുംബശ്രീ വീടുകളുടെ താക്കോൽ ദാനം സഹകരണമന്ത്രി കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വനിതാ ഫിറ്റ്നസ് സെന്റർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ടയം: സോഷ്യൽ സർവീസ് സൊസൈറ്റിയുടെ തെള്ളകം ചൈതന്യയിലെ പുകയില വിരുദ്ധ ബോധവൽക്കരണം ഏറ്റുമാനൂർ മുനിസിപൽ ചെയർപേഴ്സൻ നിർവഹിച്ചു
കോട്ടയം: ജില്ലാ കലക്ടർ ഡോ.പി കെ ജയശ്രീ വിരമിച്ചു, കലക്ട്രേറ്റിൽ യാത്ര അയപ്പ് നൽകി
കാഞ്ഞിരപ്പള്ളി: എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിൽ നടന്ന എയ്ഞ്ചൽവാലി - പമ്പാവാലി പട്ടയവിതരണം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു