Public App Logo
Profile Picture

sruthy sasidharan

@sruthysasidharan95
196Followers
1Following
ചേർത്തല: വാട്ടർ അതോറിറ്റി ചേർത്തല അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ കാക്കത്തുരുത്ത് നിവാസികള്‍ പ്രതിഷേധം നടത്തി
ചേർത്തല: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ
അംഗനവാടി ജീവനക്കാർ ചേർത്തല പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
ചേർത്തല: ചേർത്തല മുട്ടം CLC യുടെ നേതൃത്വത്തിലുള്ള കേരള ക്വിസ് നവംബർ 15ന് ചേർത്തല മുട്ടം പള്ളിയിൽ നടക്കും നടക്കും
ചേർത്തല: വേളോർവട്ടം ക്ഷേത്രത്തിൽ ജന്മനക്ഷത്രക്കാവ് ഒരുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ചേർത്തല: എ.എം ആരിഫ് എം.പിയുടെ വാഹനം അപകടത്തിൽപ്പെട്ടു, കെ.വി.എം ഹോസ്പിറ്റലിന് സമീപമാണ് അപകടം
ചേർത്തല: തീരദേശ മേഖലയില്‍ നടപ്പാക്കുന്ന സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നടന്നു
ചേർത്തല: ചേർത്തല താലൂക്ക് വ്യവസായ ഓഫീസിന്റെയും ചേർത്തല നഗരസഭയുടെയും ആഭിമുഖ്യത്തിൽ സംരഭകത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ചേർത്തല: ബി.ജെ.പി.നേതാവ് കുമ്മനം രാജശേഖരൻ വയലാർ രാഘവ പറമ്പിലെത്തി.
ചേർത്തല: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്സ് കേരള "ചേർത്തല യൂണിറ്റ് "വാർഷികം നടന്നു
ചേർത്തല: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ ഹരിതം 2k22 ചേർത്തല അസിസ്റ്റൻറ് കൃഷിഓഫീസർ  ശ്രീമതി റെജി ജി.വി. ഉദ്ഘാടനം ചെയ്തു.
ചേർത്തല: റെയിൽവേ സ്റ്റേഷനു സമീപം ഒന്നര കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
ചേർത്തല: കെ.പി.എം.എസ് നടത്തുന്ന പ്രാതിനിധ്യ പ്രക്ഷോഭ യാത്രയ്ക്ക് ചേർത്തല ദേവീക്ഷേത്രത്തിന് സമീപം സ്വീകരണം നൽകി
ചേർത്തല: ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു
ചേർത്തല: ചേർത്തല ബി ആർ സി യുടെ നേതൃത്വത്തിൽ ചേർത്തല തുറവൂർ ഉപജില്ലകളിലെ  അധ്യാപകർക്കായി ടെക്കി ടീച്ചർ പരിശീലനം നടന്നു
ചേർത്തല: ചേർത്തല അറവുകാട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽകൃഷിയുടെ വിളവെടുപ്പുത്സവം നടന്നു.
ചേർത്തല: സ്വാശ്രയ സംഘങ്ങളുടെ സംഘടനയായ എസ്.എൽ പുരം സീഡിന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴിയിൽ കർഷകരുടെ സംഗമം സംഘടിപ്പിച്ചു
ചേർത്തല: കുറുപ്പംകുളങ്ങര ബ്രഹ്മപുരം ശ്രീ സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണീ സ്വയംവരം നടന്നു
ചേർത്തല: SNDP മുഹമ്മ പള്ളിക്കുന്ന് 543 ആം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ 18 മത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടന്നു
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 16ആം വാർഡിൽ പുത്തൻവെളി ഹരിദാസും കുടുംബവും ചേർന്ന് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു
ചേർത്തല: കിൻഡർ ഹോസ്പിറ്റലും KSRTC ജീവനക്കാരും ചേർന്ന് ചേർത്തല KSRTC സ്റ്റാൻഡിൽ തെരുവ് നാടകം അവതരിപ്പിച്ചു
ചേർത്തല: തണ്ണീർമുക്കം സ്വദേശി ഗോപാലകൃഷ്ണന്റെ വീട്ടിൽ ഒരു പ്രസവത്തിൽ മൂന്ന് കിടാരികൾ ജനിച്ചത് നാട്ടുകാർക്ക് കൗതുകമായി
ചേർത്തല: മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിന് മുന്നിൽ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്തു
ചേർത്തല: ടൗൺ റസിഡൻസ് അസോസിയേഷൻ വാർഷികവും, കുടുംബ സംഗമവും മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു
ചേർത്തല: കയർമേഖലയിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് KPCC ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ചേർത്തലയിൽ പറഞ്ഞു
ചേർത്തല: ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ് ലെ NCC. SPC.NSSയൂണിറ്റുകളിലെ കുട്ടികള്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു.