Public App Logo
Profile Picture

Wayanad Public Tv

@wayanadpublictv
76875Followers
13Following
വെെത്തിരി: NREGA വർക്കേഴ്സ് യൂണിയൻ കണിയാമ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റി കണിയാമ്പറ്റ പോസ്റ്റ്‌ഓഫീസ് ധർണ്ണ നടത്തി
വെെത്തിരി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ  ജില്ലാ സമ്മേളനം 17 ന് മുട്ടിലിൽ, ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ ഇന്ന് പറഞ്ഞു
വെെത്തിരി: മാനന്തവാടി ഡിപ്പോയില്‍ കൊവിഡിന് മുമ്പ് നിര്‍ത്തി വച്ചിരുന്ന സര്‍വീസുകള്‍ കെ.എസ്.ആർ.ടി.സി ഇന്ന് പുനരാരംഭിച്ചു
വെെത്തിരി: റോഡിന്റെ ശോചനീയാവസ്ഥ, കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി പിണങ്ങോട് ടൗണില്‍ പ്രതിഷേധ സമരം നടത്തി
വെെത്തിരി: ഉപജില്ല കലോത്സവം കല്ലാടി STജോസഫ്സ് സെക്കണ്ടറി, UPസ്കൂൾ എന്നിവടങ്ങിൽ നാളെ തുടങ്ങുമെന്ന് മാനന്തവാടി പ്രസ് ക്ലാബിൽ പറഞ്ഞു
വെെത്തിരി: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ ഇന്ന് കൽപ്പറ്റയിൽ അറിയിച്ചു
വെെത്തിരി: കേരളത്തിലെ ആദ്യ ജില്ലയായി വയനാട് ജില്ലയെ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നാളെ  പൂതാടി അങ്കണവാടിയില്‍ പ്രഖ്യാപിക്കും
വെെത്തിരി: പുല്‍പ്പള്ളി സഹകരണ ബാങ്ക് ക്രമക്കേടില്‍ പ്രതിസ്ഥാനത്തുള്ളവരുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
വെെത്തിരി: നവകേരള സദസിന്റെ സ്വാഗതസംഘം ഓഫീസ് കൽപ്പറ്റ പോസ്റ്റ് ഓഫീസിന് സമീപം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
വെെത്തിരി: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ ഇന്ന് കൽപ്പറ്റയിൽ അറിയിച്ചു.
വെെത്തിരി: കേരള കോണ്‍ഗ്രസ് ബി  വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കൽപ്പറ്റയിൽ സമാപിച്ചു
വെെത്തിരി: പനമരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് മൂന്നു വിദ്യാർഥികളെ കാണാതായതായി പോലീസിന് പരാതി ലഭിച്ചു
വെെത്തിരി: പേരിയ ചപ്പാരത്ത്  പിടിയിലായി കസ്റ്റഡിയിലുള്ള മാവോവാദികളെ നാളെ കോടതിയില്‍ ഹാജരാക്കും
വെെത്തിരി: യു.ഡി.എഫിന്റെ ചുരം പ്രക്ഷോഭ യാത്ര നാളെ; വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി
വെെത്തിരി: പുല്‍പ്പള്ളി  പെരിക്കല്ലൂര്‍ കടവിന് സമീപം വെച്ച് കഞ്ചാവുമായി യുവാവ് പിടിയില്‍
വെെത്തിരി: കടമാന്‍തോട് പദ്ധതിക്കെതിരെ പ്രതിഷേധം; സേവ് പുല്‍പള്ളി ഭാരവാഹികൾ ബത്തേരിയിൽ വച്ച് ജോസ് കെ. മാണിക്ക് നിവേദനം നല്‍കി
വെെത്തിരി: ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു ദിവസങ്ങളായി നടന്ന ബത്തേരി ഉപജില്ല കലോത്സവം സമാപിച്ചു
വെെത്തിരി: കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തില്‍ 'വയനാടന്‍ ഗ്രാമങ്ങള്‍' പുസ്തകം പ്രകാശനം ചെയ്തു
വെെത്തിരി: അഞ്ചാം പീടിക സ്വദേശിയായ മാധ്യമ പ്രവർത്തകൻ  എസ്. മൊയ്തുവിന് മികച്ച  പരിസ്ഥിതി റിപ്പോർട്ടിനുള്ള പ്രസ് ഫോറം അവാർഡ്
വെെത്തിരി: മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിന് സമീപം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍
വെെത്തിരി: പ്രിയദര്‍ശിനി കുഞ്ഞോം യൂണിറ്റില്‍ ഹൈക്സ് ടീ ടൂറിസം, ടീ ഗാര്‍ഡന്‍ വിസിറ്റ് പദ്ധതി ജില്ല കളക്ടർ രേണു രാജ് ഉദ്ഘാടനം ചെയ്തു
വെെത്തിരി: ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പടിഞ്ഞാറത്തറ സപ്ലൈകോ സ്റ്റോറിന് മുന്നിൽ ധർണ നടത്തി
വെെത്തിരി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പു കേസ്,   സജീവന്‍ കൊല്ലപ്പള്ളിയുടെ റിമാന്‍ഡ് കാലാവധി  നീട്ടി
വെെത്തിരി: ചുരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് ബസ് പാസഞ്ചേഴ്‌സ് കൗണ്‍സില്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി
വെെത്തിരി: മാനന്തവാടി ടൗൺ കേന്ദ്രകരിച്ച് കഞ്ചാവ് വിൽക്കുന്ന മധ്യവയ്കനെ എക്സൈസ് മാനന്തവാടി ടൗണിൽ നിന്നും പിടികൂടി