Public App Logo
Profile Picture

Thrissur Roundups

@newsaroundthrissur
40433Followers
8Following
തൃശൂർ: തളിക്കുളത്ത് ജോലിക്കിടെ കട്ടർ തട്ടി കാർപെന്റ്ർക്ക് ഗുരുതര പരിക്കേറ്റു.
തൃശൂർ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 72 -ാം ജന്മദിനാഘോത്തോടനുബന്ധിച്ച് ബിജെപി പുള്ള് ALP സ്കൂളിൽ സൗജന്യ നേത്ര പരിശോധന നടത്തി
തൃശൂർ: ഹർത്താലിനിടെ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ രണ്ടാം പ്രതിയെ വലപ്പാടിൽ പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ: തൃപ്രയാർ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തൃശൂർ: മഹാത്മ ഗാന്ധിയുടെ 153-ാം ജന്മദിനത്തോടനുബന്ധിച്ച് പെരിങ്ങോട്ടുകര നാലും കൂടിയ സെൻ്ററിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
തൃശൂർ: ഹർത്താൽ ദിനത്തിൽ KSRTC ബസ്സിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ച SDPI പ്രവർത്തകനെ ആലപ്പുഴയിൽ നിന്നും വലപ്പാട് പോലീസ് പിടികൂടി
തൃശൂർ: ലോക വയോജന ദിനാഘോഷത്തിന്റെ ഭാഗമായി മുളങ്കുന്നത്തുകാവ് തിരൂർ സെന്റ് തോമസ് പാരിഷ് ഹാളിൽ വയോജന സംഗമം സംഘടിപ്പിച്ചു
തൃശൂർ: ലീവ്സറണ്ടർ ആനുകൂല്യം നിഷേധിച്ച സർക്കാർ നടപടിക്കെതിരെ കേരള NGO അസോസിയേഷൻ ഗവ.മെഡിക്കൽ കോളേജിൽ പ്രതിഷേധ സംഗമം നടത്തി
തൃശൂർ: വയോജന ദിനാചരണത്തിന്റെ ഭാഗമായി  പറപ്പൂർ കുന്നത്ത് ഓഡിറ്റോറിയത്തിൽ വയോജന സംഗമം നടത്തി
തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ആയ വിമുക്തഭടനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പെരിങ്ങോട്ടുകരയിൽ KSESL പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
തൃശൂർ: വാടാനപ്പള്ളി കുട്ടമുഖത്ത് പുതിയതായി നിർമ്മിക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി.
തൃശൂർ: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീ കോവിലിനു ചുറ്റും വരച്ച ദശാവതാര ചിത്രങ്ങളുടെ സമർപ്പണം വെള്ളിയാഴ്ച്ച നടന്നു
തൃശൂർ: മോഷ്ടിച്ച സ്കൂട്ടറുമായി മാല പൊട്ടിക്കാൻ ശ്രമം നടത്തിയ രണ്ട് പേരെ അന്തിക്കാടിൽ പോലീസ് അറസ്റ്റ് ചെയ്തു
തൃശൂർ: ചെമ്മാപ്പിള്ളി തൂക്കുപാലത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
തൃശൂർ: യോദ്ധാവ് പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് പഴുവിൽ ലുബിനി പാർക്ക് ഹാളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
തൃശൂർ: ദേശീയ പോഷണ മാസാചരണത്തിന്റെ ഭാഗമായി ചാഴൂർ അച്ചുതമേനോൻ കമ്മ്യൂണിറ്റി ഹാളിൽ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
തൃശൂർ: തളിക്കുളം നമ്പിക്കടവിൽ ഹാഷിതയുടെ കൊല്ലയാളിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് റവല്യൂഷണറി യൂത്ത് പ്രതിഷേധ യോഗം നടത്തി.
തൃശൂർ: കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിനിടെ വനിതാ കൗൺസിലർ മേഫി ഡെൽസൺ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണു
തൃശൂർ: ചേറ്റുപുഴ പാടത്ത് പശുക്കളെ മേക്കാൻ പോയ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ: രാമവർമ്മപുരം പോലീസ് അക്കാദമിക്ക് സമീപം ഇന്ന് കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത് പരിഭ്രാന്തി പരത്തി.
തൃശൂർ: പാറളം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റായി സിപിഐയിലെ സുബിത സുഭാഷിനെ തിരഞ്ഞെടുത്തു.
തൃശൂർ: അരിമ്പൂർ മനക്കൊടി പാടശേഖരത്തിൽ കൃഷ്ണൻ കോട്ടപ്പടവിൽ സാമി കോളിലെ മോട്ടോർ ഷെഡിലെ പൂട്ട് തകർത്ത് മോഷണം നടന്നു
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആർട്ടിസാൻസ് & സ്കിൽവർക്കേഴ്സ് സംഘ് BMS പടിഞ്ഞാറെകോട്ട ക്ഷേമനിധി ഓഫീസിലേയക്ക് മാർച്ച് നടത്തി
തൃശൂർ: കോലഴി പോട്ടാേർ സൗത്ത് റെയിൽവേ ഗേറ്റിനു സമീപം ട്രെയിനിൽനിന്നും വീണ് തമിഴ്നാട് സ്വദേശിനിക്ക് ഗുരുതര പരിക്കേറ്റു.
തൃശൂർ: ജെന്റർ റിസോഴ്സ് സെന്റർ എന്ന പദ്ധതിയുടെ ഭാഗമായി വാടാനപ്പള്ളി ഇഎംഎസ് ഹാളിൽ അർദ്ധദിന ശില്പശാല സംഘടിപ്പിച്ചു