Public App Logo
Profile Picture

Crime Desk

@crimekottayam
10543Followers
13Following
കോട്ടയം: കുട്ടികളുടെ ആശുപത്രിക്ക് സമീപം രണ്ട് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ മോഷണം കേസിലെ പ്രതി പോലീസ് പിടിയിലായി
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പോക്സോ കേസിൽ യുവാവ് മുണ്ടക്കയം പോലീസിന്റെ പിടിയിലായി
കോട്ടയം: അതിരമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
കോട്ടയം: ചന്തകവലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു
കോട്ടയം: വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി നഗരത്തിൽ അസ്സം സ്വദേശി എക്സൈസിന്റെ പിടിയിൽ
കോട്ടയം: പോക്സോ കേസിൽ മണിമല സ്വദേശി ചിങ്ങവനം പോലീസിന്റെ പിടിയിലായി
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിലായി
കോട്ടയം: തെരുവുനായ വിഷയത്തിൽ ജില്ലാ പഞ്ചായത്തും സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്ന് പ്രസിഡൻ്റ് നിർമ്മല ജിമ്മി
കോട്ടയം: കോട്ടയം എരുമേലിയിൽ വധശ്രമ കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി
കോട്ടയം: മറിയപ്പള്ളി മുട്ടത്ത് അമ്മയെയും മകനെയും മരിച്ച സംഭവം മരണകാരണം  പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ വ്യക്തമാകു
കോട്ടയം: കോട്ടയം പാമ്പാടിയിൽ തെരുവുനായ ആക്രമണം: രണ്ട് വീട്ടമ്മമാർക്ക് കടിയേറ്റു
കോട്ടയം: ചിങ്ങവനം പന്നിമറ്റത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
കോട്ടയം: നഗര മധ്യത്തിൽ വൺവേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോട്ടയം: കോട്ടയം കോടിമതയിലെ തെരുവുനായ്ക്കളെ ഇന്ന് രാവിലെ മുതൽ കാണാതായി
കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഗ്രിൽ പിൽഗ്രിം സെൻറർ തുറന്നു കൊടുക്കണം എന്ന് തോമസ് ചാഴിക്കാടൻ എംപി ഇന്ന് ആവശ്യപ്പെട്ടു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് മാസിയോ പൾസ് ഓക്സീ മീറ്റർ ഇന്നു  ലഭിച്ചു
കോട്ടയം: മകൻ്റെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോട്ടയം: കാരിത്താസ് മേൽപ്പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവന്‍ ഞായറാഴ്ച പറഞ്ഞു
കോട്ടയം: നഗരത്തിലെ ആകാശപാത പൊളിച്ചു നീക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇന്ന് രാവിലെ കോട്ടയത്ത് പറഞ്ഞു
കോട്ടയം: ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ ശനിയാഴ്ചയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല
കോട്ടയം: കോട്ടയം ജില്ലയിൽ വിവിധ കേസുകളിലായി ഇന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു
കോട്ടയം: കുമരകം കവണാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശിവൻറെ മരണകാരണം പോസ്റ്റുമോട്ടത്തിനു ശേഷമേ വ്യക്തമാകു എന്ന് പോലീസ് ഇന്ന് പറഞ്ഞു
കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ ആറുപേരെ കടിച്ച വളർത്തു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോട്ടയം: വിവിധ മോഷണ കേസുകളിലെ പ്രതി ഈരാറ്റുപേട്ടയിൽ പോലീസ് പിടിയിലായി