Public App Logo
Profile Picture

Anoopkumar Cv

@pradesikavaarthakal
45114Followers
8Following
വടകര: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ 28ന് SDP Iആശുപത്രി മുന്നിൽ പ്രതിഷേധം നടത്തുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു
വടകര: കോതി ബസാറിൽ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റിനെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യവുമായി SDPI സമരക്കാരെ സന്ദർശിച്ചു
വടകര: വടകരയിലെ ജില്ലാ കലോത്സവത്തിന്റെ ഗതാഗത നിയന്ത്രണത്തിന് ഇന്ന് ട്രാഫിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിൽ യോഗം ചേർന്നു
വടകര: B,tec,BCAബിരുദം,UPSTതസ്തിക നിയമനത്തിനുള്ള യോഗ്യതയായിഅംഗീകരിച്ചുവെന്ന്mla കുഞ്ഞമ്മദ്കുട്ടി ഇന്ന് കുറ്റ്യാടിയിൽ അറിയിച്ചു
വടകര: ചോറോട് ഗവൺമെൻറ് ഹയർ സെക്കൻഡറി കെട്ടിടോദ്ഘാടനം നവംബർ 26ന് മന്ത്രിമുഹമ്മദ്റിയാസ് നിർവഹിക്കുമെന്ന് സംഘാടകർ ഇന്ന് അറിയിച്ചു
വടകര: അടച്ചിട്ട ചോമ്പാൽ കുഞ്ഞിപ്പള്ളി റെയിൽവേ ഗേറ്റില്‍ അടിപ്പാതവേണമെന്നാവശ്യമായി നാട്ടുകാർ ഇന്ന് അഴിയൂരിൽ ജനകീയ കമ്മിറ്റിനടത്തി
വടകര: ജില്ലാ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടിൽ കർമ്മം വടകര സെന്റ് ആന്റണിസ് സ്കൂളിൽ ഇന്ന് നടന്നു
വടകര: ജില്ലാ റവന്യൂ കലോത്സവം ഡിസംബർ 26 മുതൽ വടകരയിൽ നടക്കുമെന്ന് ഭാരവാഹികൾ സെന്റ്‌ ആന്റണി സ്കൂളിൽ അറിയിച്ചു
വടകര: തൊടന്നൂർ സബ്‌ജില്ലാ കലോൽസവത്തിലും,കായികമേളയിലും ഓവറോൾ 2ആം സ്ഥാനം നേടിയ വള്ളിയാട് upസ്കൂളിന് നാടിന്റെ അനുമോദനം.
വടകര: വിലക്കയറ്റത്തിനെതിരെ നരിപ്പറ്റയിൽ മുസ്ലിം ലീഗ്‌  ധർണ്ണ നടത്തി
വടകര: സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായി സ്‌കൂളുകളിൽ പര്യടനം നടത്തുന്ന ശാസ്ത്ര വണ്ടി തിരുവള്ളൂരിൽ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു
വടകര: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ 6 പതിറ്റാണ്ട് പിന്നിട്ട THഅശോകനെ ljd യുടെ നേതൃത്വത്തിൽ പാലയാട്ട് നടയിലെ വീട്ടിൽ ആദരിച്ചു.
വടകര: പ്രമുഖ കോണ്ഗ്രസ് നേതാവ് കടമേരി ബാലകൃഷ്ണൻ അനുസ്മരണം ആയഞ്ചേരിയിൽ ഇന്ന് നടന്നു
വടകര: രാഷ്ട്രീയ സാമൂഹിക രംഗത്തെ സാന്നിധ്യമായ   മുതുവനയിലെ ജീവകാരുണ്യപ്രവർത്തകനെ വടകര ടൗൺഹാളിൽ പൗരാവലി ആദരിച്ചു
വടകര: വടകര കാരാട്ട് മുൻസിപ്പൽ ഗ്രൗണ്ടിൽ 
ഡിൽ നടക്കുന്ന  ഫുട്‌ബോൾ ലോകകപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനം ചെയർപേഴ്‌സൺ ഉദ്ഘാടനം ചെയ്തു
വടകര: വടകര തോടന്നൂർ ഉപജില്ല കലോത്സവ വേദിയിൽ ഇന്ന് ഔപചാരികമായ ഉദ്ഘാടനം നടന്നു
വടകര: വടകര,തോടന്നൂർ,മേലടിഉപജില്ല കലോത്സവങ്ങൾക്ക് ഇന്ന് തുടക്കമായി. യഥാക്രമം പുത്തൂർ,മേമുണ്ട,മേപ്പയൂർ ഹയർസെക്കന്ററികളിൽ നടന്നു.
വടകര: ചോമ്പാല സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കലവറ നിറക്കൽ പരിപാടി സംഘടിപ്പിച്ചു
വടകര: സോഷ്യലിസ്റ്റ് കലാകായിക വേദി കുന്നുമ്മക്കരയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു
കൊയിലാണ്ടി: ദേശീയപാത വികസനം, മൂരാട് പാലത്തിൽ കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് ഇന്ന് ഗേഡറുകൾ സ്ഥാപിച്ച്‌ തുടങ്ങി
വടകര: മതവിദ്യാഭ്യാസ സാന്ത്വന രംഗത്ത് കുറ്റ്യാടിയിലെ ജനങ്ങൾക്കായി പീസ് സ്ക്വയർ സാംസ്കാരിക കേന്ദ്രം ഇന്ന് നാടിന് സമർപ്പിച്ചു
വടകര: ബസുകൾ സ്റ്റോപ്പിൽ നിർത്തുന്നില്ല എന്ന് ആരോപിച്ച് പേരോട് വിദ്യാർഥികളും ബസ്സ് ജീവനക്കാരും തമ്മിൽ ഇന്ന് സംഘർഷം
വടകര: വളയം നിരവുമ്മലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ഇന്ന് മരിച്ചു
വടകര: ഗിനിയിൽ തടവിലായവരുടെ വിവരങ്ങൾ കപ്പലിലെ നാവിക ഉദ്യോഗസ്ഥനായ താമരശ്ശേരി സ്വദേശി വടകരയിലെ സുഹൃത്തുക്കളെ ഇന്ന്  അറിയിച്ചു.
വടകര: മണിയൂർ ചങ്ങാരത്ത് മുക്കിൽ പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിട ശിലാസ്ഥാപന ഉദ്ഘാടനം എംപി കെ മുരളീധരൻ നിർവഹിച്ചു