Public App Logo
Profile Picture

Kak Thiruvananthapuram

@ayoubtvm6
3528Followers
2Following
തിരുവനന്തപുരം: ആഴിമല ശിവ ക്ഷേത്രത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് സ്റ്റേറ്റ് റൂറൽ ഡെവലപ്മെന്റ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പാച്ചല്ലൂർ റോഡിൽ കുളത്തിൻകര ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് മുൻവശം ബെെക്ക് അപകടം , ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിസൺ സർവീസ് മെഡൽ ലഭിച്ച വിഴിഞ്ഞം നെല്ലിക്കുന്ന് സ്വദേശിയെ എം. വിൻസെന്റ് MLA വീട്ടിലെത്തി ആദരിച്ചു
തിരുവനന്തപുരം: MDMA യുമായി ആഢംബര കാറിലെത്തിയ 3 പേരെ പുറുത്തിവിളയിൽവെച്ച് പൂവാർ പോലീസ് പിടികൂടി
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് സുഹൃത്തിനെ വെട്ടിയ കേസിലെ 2-ാം പ്രതിയെ മൂവാറ്റുപുഴയിൽ നിന്ന് തമ്പാനൂർ പോലീസ് അറസ്റ്റു ചെയ്തു
തിരുവനന്തപുരം: പൂവാർ എസ്.ബി. കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച രോഗി ബന്ധു കുടുംബ സംഗമം എ എ.റഹിം എം.പി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സാംബവ സഭ മുട്ടയ്ക്കാട് NSS കരയോഗം ഹാളിൽ നടത്തിയ കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ശ്രീകാര്യം ലാെയാേള കോളേജിൽ സംഘടിപ്പിച്ച സ്പന്ദനം സംഗമം DCP നിധിൻ രാജ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പാച്ചല്ലൂരിൽ ടിപ്പർ ലോറി കാറിലിടിച്ച് നിയന്ത്രണം വിട്ട് പാച്ചല്ലൂർ സ്വദേശിനി ജയലക്ഷ്മിയുടെ വിടിന്റെ മതിൽ തകർത്തു
തിരുവനന്തപുരം: പൂവാറിൽ ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച് പരിക്കല്പിച്ച മൂന്ന് പേരെ പൂവാർ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: കോൺഗ്രസ് കരുകുളം - പുല്ലുവിള മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊച്ചുപള്ളിയിൽ നിന്ന് കരുംകുളം വരെ ആഹ്ളാദ പ്രകടനം നടത്തി
തിരുവനന്തപുരം: പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയം, കോൺഗ്രസ് മണ്ഡലം കമ്മിറ്റി വിഴിഞ്ഞം ജംഗ്ഷനിൽ ആഹ്ളാദ പ്രകടനം നടത്തി
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിഴിഞ്ഞം സ്വദേശിയിൽ നിന്ന്
5 ലക്ഷം തട്ടിയെടുത്ത യുവാവിനെ വിഴിഞ്ഞം പാേലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സി.പി.എം. നേമം മണ്ഡലം കമ്മിറ്റി പാച്ചല്ലൂരിൽ നടത്തിയ വാഹന പ്രചരണ ജാഥ പാച്ചല്ലൂർ  ജംഗ്ഷനിൽ മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പാച്ചല്ലൂർ എൽ.പി.എസിന് സമീപം ചരക്ക് ലോറിയുടെ സ്റ്റെപ്പിനി ടയർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു
തിരുവനന്തപുരം: വടുവച്ചാലയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാൻ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ കുട്ടികളടക്കം 5 പേർക്ക് പരിക്ക്
തിരുവനന്തപുരം: പൂവാറിൽ ആംബുലൻസ് ഡ്രൈവറെ മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം ആശുപത്രിക്ക് സമീപത്ത് ആരംഭിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
തിരുവനന്തപുരം: വണ്ടിത്തടത്ത് ജ്യേഷ്ഠൻ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു
തിരുവനന്തപുരം: വെങ്ങാനൂർ നെല്ലിവിള കാട്ടുകുളത്ത് തെങ്ങ് മറിഞ്ഞ് വീണ് ഇലക്ടിക് പോസ്റ്റ് തകർന്നു, ഗതാഗതവും തടസപ്പെട്ടു
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഭാരത് ഭവനിൽ അദ്ധ്യാപക ദിനാഘോഷവും ഗുരുവന്ദനവും സംഘടിപ്പിച്ചു
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിന് സമീപത്ത് വെച്ച് 5000 പിടിച്ച് പറിച്ച കേസിലെ 1-ഉം 3 ഉം പ്രതികളെ നേമം പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: പൂവാർ പഞ്ചായത്തിൽ സെക്രട്ടറി ഇല്ല , UDF പഞ്ചായത്തംഗങ്ങൾ പഞ്ചായത്ത്  ഓഫീസ്  ഉപരോധിച്ചു
തിരുവനന്തപുരം: കോവളം ഉദയസമുദ്ര ഹോട്ടലിൽ നടന്ന മെഡിക്കൽ ക്യാമ്പ് എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ തെന്നൂർക്കോണം സി.വി സ്മാരക ഗ്രന്ഥശാലയിൽ അനുമോദന സമ്മേളനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു