Public App Logo
Profile Picture

കോട്ടയം പട്ടണം

@kottayampattanam123
404Followers
0Following
കോട്ടയം: പാക്കിൽ കാരമൂട് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ  ചിങ്ങവനം പോലീസ് ഇന്ന്അറസ്റ്റ് ചെയ്തു.
കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 79 ടീമുകളായി ഇന്ന് പരിശോധന നടത്തി
കോട്ടയം: അയ്മനത്ത് അന്യസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പരിക്കേറ്റ യുവതിയുടെ നില ഗുരുതരം
കോട്ടയം: ലഹരിക്കെതിരെ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ നാളെ കോട്ടയം കളക്ടറേറ്റിൽ ക്യാരിക്കച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കും
കോട്ടയം: മെഡിക്കൽ കോളേജിലെ വെള്ളക്കെട്ട് അധികൃതരുടെ വീഴ്ചയെന്ന് SDPI ജില്ലാ വൈസ് പ്രസിഡന്റ്‌ യു. നവാസ്  SDPI ജില്ലാ ഓഫീസിൽ പറഞ്ഞു
കോട്ടയം: അഡീഷണൽ മുൻസിഫിന്റെ കസേരയിൽ കയറിയിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പിങ്ക്പൊലീസ് അനുനയിപ്പിച്ച് മാറ്റി
കോട്ടയം: തിരുനക്കര പുതിയതൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് കോട്ടയം വെസ്റ്റ് പോലീസ്
കോട്ടയം: കോട്ടയം ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന്ജില്ലാകളക്ടർ ഇന്നറിയിച്ചു
കാഞ്ഞിരപ്പള്ളി: പൊൻകുന്നത്ത് ടയർ മാറ്റുന്നതിനിടെ വാഹനം ദേഹത്ത് വീണ് മരിച്ച അഫ്സലിന്റെ മരണകാരണം തലക്കേറ്റ മാരക പരിക്കെന്ന്  റിപ്പോർട്ട്
കോട്ടയം: ഗാന്ധിനഗറിൽ വളർത്തുനായയുടെ കടിയേറ്റ ഗൃഹനാഥന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് അറിയിച്ചു
കോട്ടയം: എഴുത്തച്ഛൻ പുരസ്‌കാരം സേതുവിനെന്ന് മന്ത്രി വി.എന്‍ വാസവന്‍  പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു
കോട്ടയം: ശാസ്ത്രി റോഡിൽ നടന്ന 'ലഹരിയില്ലാ തെരുവ്' പരിപാടിയിൽ മന്ത്രി വി.എൻ വാസവൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
കോട്ടയം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ ജില്ലാ കമ്മിറ്റി സെക്രട്ടറിയുടെ മകൻ ക്ലിന്റ് ഇന്ന് മരിച്ചു
കോട്ടയം: KGSNA കോട്ടയം GHയൂണിറ്റും മെഡിക്കൽ കോളേജ്യൂണിറ്റും ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇന്ന്കോട്ടയം നഗരംചുറ്റി റാലി നടത്തി
കോട്ടയം: കോട്ടയം വിജിലൻസ് യൂണിറ്റിൽ പുതുതായി സ്ഥാപിച്ച വീഡിയോ കോൺഫറൻസ് ഹാളിലെ ശിലാഫലകം വിഎൻ വാസവൻ അനാച്ഛാദനം ചെയ്തു.
കോട്ടയം: തിരുനക്കര NSS കരയോഗം 685ആം നമ്പർ ശാഖയിൽ ഇന്ന് രാവിലെ പതാകദിനം ആചരിച്ചു
കോട്ടയം: ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ട മംഗളം കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് വിട്ടു നൽകുമെന്ന് MCH അധികൃതർ അറിയിച്ചു
കോട്ടയം: ജില്ലയില്‍ നവംബര്‍ മൂന്ന് വരെ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഇന്ന് കലക്ട്രേറ്റില്‍ വെച്ച് അറിയിച്ചു
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സനിഷേധിച്ചതായുള്ള പ്രചാരണത്തിനെതിരെ കുടുംബം ഇന്ന്പുതുപ്പള്ളിയിൽവച്ചു പ്രതികരിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ചെണ്ട ഷിനുവിനെ ഇന്ന് കോട്ടയം പൊലീസ് കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.
കോട്ടയം: മൂലവട്ടത്ത് മേൽപ്പാലത്തിനു സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം ഇന്ന് വൈകുന്നേരം കണ്ടെത്തി.
കോട്ടയം: എൽദോസ് കുന്നപ്പിള്ളിക്ക് വക്കാലത്ത് ഫയൽ ചെയ്തതിന് പൊലീസ് നടപടി നേരിടേണ്ടി വന്നതിൽ പ്രതിഷേധിച്ച് ബാർ ഹാളിൽ യോഗം ചേർന്നു
കോട്ടയം: മെഡിക്കൽ കോളേജിന് സമീപം ഇന്ന് കൈഞ്ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് ഗാന്ധിനഗർ പൊലീസ്
കോട്ടയം: വില്ലൂന്നി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ലഹരി വിരുദ്ധപരിപാടികൾക്ക് ഇന്ന് സമാപനമായി
കോട്ടയം: അഴിമതിക്കെതിരെ വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ കോട്ടയം യൂണിറ്റ് നടത്തിയ കൂട്ടയോട്ടത്തിന് ഗാന്ധി സ്ക്വയറിൽ തുടക്കമായി