Public App Logo
Profile Picture

NEW

@nilambur
202274Followers
98Following
ഏറനാട്: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് വിമുക്തിയുടെ ഭാഗമായി മഞ്ചേരി ട്രോമാ കെയര്‍ പരിശീലന കേന്ദ്രത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
നിലമ്പൂർ: വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു
നിലമ്പൂർ: തിരുവാലിയിൽ കനത്ത മഴയില്‍ പിൻവശത്തെ സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകട ഭീഷണിയില്‍
കൊണ്ടോട്ടി: കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീനിനെ സസ്പെന്‍ഡ് ചെയ്തു
പൊന്നാനി: എടപ്പാളിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്, സിസിടിവി ദൃശ്യം ഇന്ന് പുറത്തുവന്നു
തിരൂര്‍: കാപ്പ നിയമലംഘനം നടത്തി നാട്ടില്‍ തിരിച്ചെത്തിയ 
പേരശ്ശന്നൂർ സ്വദേശിയായ പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
തിരൂര്‍: വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്ന 9750 പേക്കറ്റ് ഹാന്‍സ് കുറ്റിപ്പുറം പോലീസ് കാഞ്ഞിരക്കുറ്റിയില്‍ നിന്നും പിടികൂടി
നിലമ്പൂർ: വണ്ടൂരില്‍ കനത്ത മഴ.വണ്ടൂര്‍ മഞ്ചേരി നാലു വരിപ്പാതയിലും , മാര്‍ക്കറ്റ് ബൈപ്പാസിലും വെളളം കയറി.
ഏറനാട്: മലപ്പുറത്ത് ഡിസിസി പ്രസിഡന്റിനും  എ.പി അനില്‍കുമാര്‍ എംഎല്‍എക്കുമെതിരെ പോസ്റ്റര്‍
നിലമ്പൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ നാലംഗ സംഘം കാളികാവ് പോലീസിന്റെ പിടിയിലായി
നിലമ്പൂർ: കരുളായി ഒഴലക്കൽ കടവിൽ പൂക്കോട്ടുംപാടം പോലീസിന്റെ വൻ മണൽ വേട്ട
പെരിന്തല്‍മണ്ണ: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി ആര്‍ ബിന്ദു 
പൂക്കോയ തങ്ങള്‍ ഗവ. കോളജില്‍ പറഞ്ഞു
ഏറനാട്: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വായനാ മത്സരം മഞ്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു
ഏറനാട്: കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുക സര്‍ക്കാര്‍ ലക്ഷ്യം, മന്ത്രി R ബിന്ദു ഏറനാട് താലൂക്ക് കോഓപ്പറേറ്റീവ് കോളജില്‍ പറഞ്ഞു
ഏറനാട്: സ്‌നേഹവീട് താക്കോല്‍ ദാനം മന്ത്രി ഡോ.ആര്‍ ബിന്ദു എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി സ്‌കൂളില്‍ നിര്‍വഹിച്ചു
തിരൂര്‍: കുറ്റിപ്പുറം പൗരാവലി ഡോ. സി.പി.കെ ഗുരുക്കളെ ആദരിക്കുമെന്ന് സംഘാടകർ കുറ്റിപ്പുറം പ്രസ് ക്ലബിൽ പറഞ്ഞു
ഏറനാട്: മഞ്ചേരിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, യാത്രികന്‍ അബോധാവസ്ഥയില്‍
തിരൂര്‍: ബൈക്ക് മോഷണ കേസിലെ പ്രതിയെ പുത്തനത്താണിയില്‍ നിന്ന് വളാഞ്ചേരി പോലീസ് പിടികൂടി
തിരൂരങ്ങാടി: തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് സ്കൂൾ കലോത്സവത്തിന് തുടക്കം
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം മീന്‍കുളത്തിക്കാവ് ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍
നിലമ്പൂർ: വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ മിഷന്റെ വാർഷികാഘോഷം ബ്ലോക്ക് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
നിലമ്പൂർ: കേരള എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മാനേജേഴ്‌സ് മീറ്റ് വണ്ടൂര്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു
തിരൂര്‍: തിരൂര്‍-ചമ്രവട്ടം പാതയിൽ ബി.പി അങ്ങാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം, അഞ്ചോളം പേർക്ക് പരിക്ക്
ഏറനാട്: മഞ്ചേരി തുറക്കൽ ബൈപ്പാസിൽ കാർ  തോട്ടിലേക്ക് മറിഞ്ഞ് അപകടം
തിരൂര്‍: വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റിപ്പുറം സ്വദേശിയായ മദ്രസ അധ്യാപകനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു