Public App Logo
Profile Picture

Talappilly Flame News

@santhosh25
32365Followers
10Following
തലപ്പിള്ളി: അളവിൽ കൂടുതൽ വിദേശ മദ്യവുമായി തിരുവില്വാമലയിൽ നിന്നും യുവാവിനെ പഴയന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
തലപ്പിള്ളി: വടക്കാഞ്ചേരി നഗരസഭയിൽ എ.ബി.സി പ്രോഗ്രാമിന്റെ ഭാഗമായി മോണിറ്ററിംഗ് കമ്മിറ്റി യോഗം നടന്നു
തലപ്പിള്ളി: വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 നെതിരെ NCCOEEE ജനസഭകളുടെ  ഉദ്‌ഘാടനം ചെറുതുരുത്തിയിൽ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.
തലപ്പിള്ളി: തൃശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ പ്രചരണ വാഹനം യോദ്ധാവ് ഇന്ന് വടക്കാഞ്ചേരിയിൽ എത്തി.
തലപ്പിള്ളി: ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി മുള്ളൂർക്കര അസുരൻകുണ്ട് ഡാമിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തലപ്പിള്ളി: ചേലക്കര മണ്ഡലത്തിൽ എ.ഐ.വൈ.എഫ് യൂണിറ്റ് സമ്മേളനങ്ങൾക്ക് ഇന്ന് കൊണ്ടാഴിയിൽ തുടക്കം കുറിച്ചു
തലപ്പിള്ളി: തിരുവില്വാമല പാമ്പാടി നെഹ്റു കോളേജിൽ 2022 -23 അക്കാദമിക് ബാച്ചിന്റെ ക്ലാസ്സുകൾക്ക് ഇന്ന് തുടക്കം കുറിച്ചു
തലപ്പിള്ളി: തോന്നൂർക്കര ഏമൂർക്കാവ് പരിസരത്ത് ജനവാസ മേഖലയിൽ ഇന്ന് ഞായറാഴ്ച രാത്രിയിൽ ഒറ്റയാൻ ഇറങ്ങി.
തലപ്പിള്ളി: 'നീരുറവ്' പദ്ധതിയിൽ വരവൂർ ഗ്രാമ പഞ്ചായത്തിനെ ഉൾപ്പെടുത്തി
തലപ്പിള്ളി: മായന്നൂർ സ്വദേശിനിയായ നിയമ വിദ്യാർത്ഥി സംസ്ഥാന തല പ്രബന്ധ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
തലപ്പിള്ളി: മുള്ളൂർക്കരയിൽ വിദ്യാർത്ഥികൾക്കായി കഥകളി പാഠഭാഗം അരങ്ങിലെത്തിച്ച് അദ്ധ്യാപകർ.
തലപ്പിള്ളി: തൊഴുപ്പാടം ഗവ. എൽ പി സ്കൂളിലെ സ്കൂൾ തല കായികമേള ഇന്ന് സമാപിച്ചു.
തലപ്പിള്ളി: വരവൂർ തിച്ചൂർ യുവജന സംഘം വായനശാലയിൽ ഇന്ന് പുസ്തക പ്രദർശനം സംഘടിപ്പിച്ചു
തലപ്പിള്ളി: മാധ്യമ പ്രവർത്തകനെ ടൂറിസ്റ്റ് ബസ് ജീവനക്കാർ മർദിച്ച സംഭവത്തിൽ വടക്കാഞ്ചേരി പ്രസ്സ് ഫോറം പ്രതിക്ഷേധിച്ചു
തലപ്പിള്ളി: കയർ ഭൂവസ്ത്രം വിരിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട് പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ ഇന്ന് സെമിനാർ നടന്നു
തലപ്പിള്ളി: തിരുവില്വാമലയിൽ കൂട്ട ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ഛനും, മകനും മരിച്ചു
തലപ്പിള്ളി: വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലിന്‍റെ അടിയന്തിര യോഗം ഇന്ന് ഉച്ചക്ക് ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയിൽ നടന്നു
തലപ്പിള്ളി: വട്ടുള്ളിയിൽ ഇന്ന് രാത്രി 8 മണിയോടെ കാട്ടാനയിറങ്ങി, ജനങ്ങൾ ഭീതിയിൽ
തലപ്പിള്ളി: വാഴക്കോട്-പ്ലാഴി റോഡ് പുനർനിർമ്മാണത്തിലെ ആശങ്കകൾ ചർച്ച ചെയ്യുന്നതിന് ഇന്ന് ചേലക്കരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
തലപ്പിള്ളി: ചേലക്കരയിൽ 24 മനൈ തെലുങ്ക് ചെട്ടിയാർ സമുദായത്തിന്റെ അനുമോദന സദസ്സ് ഇന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു
തലപ്പിള്ളി: ചേലക്കര ഉദുവടിയിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം, ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു
തലപ്പിള്ളി: പഴയന്നൂരിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കരയുടെ മാഗസിൻ പ്രകാശനവും, പ്ലേസ്മെന്റ് സക്സസ് ഫുൾ മീറ്റും ഇന്ന് നടന്നു.
തലപ്പിള്ളി: കൊണ്ടാഴി പാറമേൽപ്പടി സരസ്വതി വിലാസം യു.പി സ്കൂളിൽ ഇന്ന് 'ആദരം 2022' പരിപാടി സംഘടിപ്പിച്ചു.
തലപ്പിള്ളി: വ്യവസായ വകുപ്പിന്റെ മണ്ഡലം തല അവലോകനയോഗം ഇന്ന് ചേലക്കരയിൽ മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്നു.
തലപ്പിള്ളി: കിള്ളിമംഗലം ഗവ.യു.പി സ്കൂളിൽ ഇന്ന് ലഹരി വിരുദ്ധ പദ്ധതി 'കർമ്മ - 2022 ' ഉദ്‌ഘാടനം ചെയ്തു.