Public App Logo
Profile Picture

ആലത്തൂർ വാർത്തകൾ

@alathurnews
119014Followers
9Following
ആലത്തൂർ: കുഴൽമന്ദം സി.എ ഹയർസെക്കൻഡറി സ്കൂളിൽ നാളെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അറിയിച്ചു
ആലത്തൂർ: ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ കിലയുടെ നേതൃത്വത്തിൽ ''ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം" ട്രെയിനിങ് പ്രോഗ്രാം നടത്തി
ആലത്തൂർ: കുഴൽമന്ദം സി.എ ഹയർസെക്കൻഡറി  സ്കൂൾ ബസിന്റ ഫ്ലാഗ് ഓഫ് ചടങ്ങ് രമ്യ ഹരിദാസ് എം.പി  നിർവഹിച്ചു
ആലത്തൂർ: സ്വാതി ജംഗ്ഷന് സമീപം കട കുത്തി തുറന്ന് മോട്ടോർ സൈക്കിളും പണവും മോഷ്ടിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു
ആലത്തൂർ: ആലത്തൂർ പഞ്ചായത്ത്‌ തല ഭിന്നശേഷി കുട്ടികളുടെ കലാകായിക മത്സരങ്ങൾ അലിയാ മഹളിൽ നടക്കുമെന്ന് അധികൃതർ
ആലത്തൂർ: കുത്തനൂർ, പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തുകളിലുള്ളവർക്ക് വാട്ടർ കണക്ഷന് ഇപ്പോൾ അപേക്ഷിക്കാമെന്ന് ജല അതോരിറ്റി അറിയിച്ചു
ആലത്തൂർ: കടമ്പിടി-മുതുകുന്നി പാത നന്നാക്കത്തതിനെതിരെ പഞ്ചായത്തംഗം കെ.വി.കണ്ണന്റെ നേതൃത്വത്തിലുള്ള ദ്വിദിന ഉപവാസസമരം നടത്തി
ആലത്തൂർ: താലൂക്ക് ഓഫീസിൽ ചൊവ്വാഴ്ച പട്ടയ അദാലത്ത് നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു
ആലത്തൂർ: പുളിങ്കൂട്ടം മുതല്‍ ഇരട്ടക്കുളം വരെ ഭാരമേറിയ വാഹനങ്ങൾക്ക് ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍
ആലത്തൂർ: കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുഴൽമന്ദം ഉപജില്ല സമ്മേളനം തേങ്കുറുശ്ശി ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഇന്ന് നടന്നു
ആലത്തൂർ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഇളവംപാടം കണിയമംഗലം യദുവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
ആലത്തൂർ: ആലത്തൂരിൽ KSTA  ഉപജില്ലാ കമ്മിറ്റി ഓഫീസ് 
ഉദ്ഘാടനം സിപിഐഎം ജില്ലാസെക്രട്ടറി 
ഇ.എൻ.സുരേഷ്ബാബു നിർവഹിച്ചു
ആലത്തൂർ: തോലനൂരിൽ നടന്ന ഭിന്നശേഷി കലാ-കായിക മേള പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ടി.സഹദേവൻ ഉദ്ഘാടനം ചെയ്തു
ആലത്തൂർ: കുഴൽമന്ദം ബ്ലോക്കിന് കീഴിൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
ആലത്തൂർ: സി.എ ഹയർ സെക്കൻഡറി സ്കൂൾ കുഴൽമന്ദം എൻ.എസ്.എസ് യൂണിറ്റിലെ കുട്ടികൾ മാത്തൂർ ബഡ്‌സ് സ്കൂൾ സന്ദർശിച്ചു
ആലത്തൂർ: റോഡ് തകർന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം കുളവൻമൊക്കിൽ സംസ്ഥാന സെക്രട്ടറി കെ.എം ഫെബിൻ ഉദ്ഘാടനം ചെയ്തു
ആലത്തൂർ: കണ്ണമ്പ്രയിൽ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഇന്ന് നിർവഹിച്ചു
ആലത്തൂർ: തേങ്കുറുശ്ശി തിരുവെമ്പല്ലൂർ ചിറക്കുളത്തിൽ മത്സ്യകൃഷി വിളവെടുപ്പ് ഫിഷറീസ് പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു
ആലത്തൂർ: വണ്ടാഴിയിൽ സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഇന്ന് നിർവഹിച്ചു
ആലത്തൂർ: സ്ത്രീ പീഡനക്കേസിൽ പ്രതിയായ അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രതീഷിനെ 22 വർഷങ്ങൾക്കു ശേഷം അറസ്റ്റ് ചെയ്തു
ആലത്തൂർ: കുത്തനൂർ, പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തുകളിലുള്ളവർക്ക് വാട്ടർ കണക്ഷന് ഇപ്പോൾ അപേക്ഷിക്കാമെന്ന് ജല അതോരിറ്റി അറിയിച്ചു
ആലത്തൂർ: യുവമോർച്ചയുടെ നേതൃത്വത്തിൽ പുൽപ്പൂരമന്ദത്ത് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി
ആലത്തൂർ: വടക്കഞ്ചേരിയിൽ വർക്ക് ഷോപ്പിന്റെ ഗേറ്റ് തകർത്ത് കാർ മോഷണം പോയതായി പോലീസിൽ പരാതി
ആലത്തൂർ: 2023 ഏപ്രിൽ 4ന് നടക്കുന്ന കാവശ്ശേരി പൂരത്തോടനുബന്ധിച്ച് കഴനി ദേശം കമ്മിറ്റി രൂപീകരിച്ചു
ആലത്തൂർ: നടുവത്തപ്പാറയിൽ കെ.എസ്.കെ.ടി.യു വില്ലേജ് പ്രസിഡന്റ് സതീഷിന്റെ കാർ നശിപ്പിച്ചതായി പൊലീസിൽ പരാതി