Public App Logo
Profile Picture

d ads

@dileeppattambi57
447Followers
295Following
പട്ടാമ്പി: BSS ദേശീയ പുരസ്കാരം നേടിയ ചാലിശ്ശേരി യാക്കോബായ പള്ളി വികാരി ഫാ. റെജി കൂഴിക്കാട്ടിലിനെ ഇന്ന് പള്ളിയിൽ ആദരിച്ചു
പട്ടാമ്പി: ചാലിശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്‌റ്റുഡൻറ് പൊലീസ് കേഡറ്റ് ഇന്ന് പാസിംഗ് ഔട്ട് പരേഡ് നടത്തി
പട്ടാമ്പി: കേരള മീഡിയ പേഴ്സൺസ് യൂണിയൻ മേഖലാ സമ്മേളനം ഇന്ന് കൂറ്റനാട് KVS ഹാളിൽ നടന്നു
പട്ടാമ്പി: ചാലിശ്ശേരി ഗ്രാമീണ വായനശാലയിൽ ഇന്ന് വർണ മേള ചിത്ര രചന മത്സരം സംഘടിപ്പിച്ചു
പട്ടാമ്പി: പാത്രിയാർക്ക പതാക ഘോഷയാത്രക്ക് ഇന്ന് ചാലിശേരി സെൻറ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ സ്വീകരണം നൽകി
പട്ടാമ്പി: MSC സൈക്കോളജി പരീക്ഷയിൽ  റാങ്ക് നേടിയ ചാലിശ്ശേരി സ്വദേശിനിയെ ഇന്ന് DYFI വീട്ടിലെത്തി അനുമോദിച്ചു
പട്ടാമ്പി: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കാൽനട തീർത്ഥാടക യാത്രയ്ക്ക് ഇന്ന് ചാലിശേരിയിൽ സ്വീകരണം നൽകി
പട്ടാമ്പി: ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി നാലുദിനങ്ങളിലായി സംഘടിപ്പിച്ച പദയാത്ര ഇന്ന് പടിഞ്ഞാറങ്ങാടിയിൽ സമാപിച്ചു
പട്ടാമ്പി: സംസ്ഥാന ബജറ്റിൽ പട്ടാമ്പി സമഗ്ര ടൂറിസം പദ്ധതിക്ക് എട്ടു കോടി രൂപ അനുവദിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു
പട്ടാമ്പി: മരുതൂരിലെ മൃഗാശുപത്രി പോളിക്ലിനിക്ക് കെട്ടിടനിർമ്മാണ സ്ഥലം മുഹമ്മദ് മുഹ്സിൻ MLA സന്ദർശിച്ചു
പട്ടാമ്പി: ആനക്കര പഞ്ചായത്തിലെ മലമൽക്കാവിൽ നിന്ന് ബിജെപി ഇന്ന് പദയാത്ര സംഘടിപ്പിച്ചു
പട്ടാമ്പി: ബി.ജെ.പി ഇന്ന് ചാലിശ്ശേരിയിൽ പദയാത്ര സംഘടിപ്പിച്ചു
പട്ടാമ്പി: കുമ്പിടി സിയെൻ ഓഡിറ്റോറിയത്തിൽ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനത്തിന്റ സ്വാഗത സംഘം രൂപീകരിച്ചു
പട്ടാമ്പി: സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ബി.ജെ.പി കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ പദയാത്ര ഇന്ന് വൈകിട്ട് ആലൂരിൽ സമാപിച്ചു
പട്ടാമ്പി: പുലാശേരി ഗവ. വെൽഫയർ സ്കൂളിൽ ഒരുക്കിയ കളി പാർക്ക് ഇന്ന് തുറന്നു കൊടുത്തു
പട്ടാമ്പി: കേന്ദ്ര സർക്കാരിനെതിരെ സി.പി.എം ചാലിശേരി സെന്ററിൽ ഇന്ന് സായാഹ്ന ധർണ സംഘടിപ്പിച്ചു
പട്ടാമ്പി: സംസ്ഥാന തദ്ദേശ ദിനാഘോഷ സ്വാഗത സംഘം രൂപീകരണം ഇന്ന് ചാലിശ്ശേരി അൻസാരി ഓഡിറ്റോറിയത്തിൽ
നടന്നു.
പട്ടാമ്പി: വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മുഹമ്മദ് മുഹ്സിൻ MLA ഇന്ന് വല്ലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ചു
പട്ടാമ്പി: MSc സൈക്കോളജിയിൽ റാങ്ക് നേടിയ ചാലിശ്ശേരി സ്വദേശിനിയെ വ്യാപാരി വ്യവസായി സമിതി ഇന്ന് വീട്ടിലെത്തി അനുമോദിച്ചു
പട്ടാമ്പി: BJP കപ്പൂർ മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹി കുമരനെല്ലൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
പട്ടാമ്പി: കൂറ്റനാട് സെന്ററിൽ ഇന്ന് SDPI പാലക്കാട് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
പട്ടാമ്പി: പരുതൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന സെമിനാർ ഇന്ന് പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ചു
പട്ടാമ്പി: കൊപ്പം പുലാശ്ശേരിയിൽ ഇന്ന് ബി.ജെ.പി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു
പട്ടാമ്പി: ചാലിശേരിയിൽ ഇന്ന് സിപിഐഎം
വാഹന പ്രചരണ ജാഥ നടത്തി
പട്ടാമ്പി: കൂറ്റനാട് മന്ത്രി എംബി രാജേഷിന്റെ ക്യാമ്പ് ഓഫീസിൽ ഇന്ന് മീഡിയ & പബ്ലിസിറ്റി യോഗം സംഘടിപ്പിച്ചു