Public App Logo
Profile Picture

നാടിൻ്റെ ശബ്ദം

@chalakudy
102780Followers
21Following
മുകുന്ദപുരം: തൃക്കൂരിലെ 'സ്നേഹ സ്പർശം' ബഡ്സ് സ്കൂളിൽ അഗ്രി തെറാപ്പിയുടെ ഉദ്ഘാടനം നടന്നു
ചാലക്കുടി: മാള സെൻറ് ആന്റണീസ്  ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ലഹരിക്കെതിരെ ഫുട്ബോൾ കളി സംഘടിപ്പിച്ചു
മുകുന്ദപുരം: പുല്ലൂറ്റ് വി. കെ രാജൻ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ലാപ്ടോപ്പുകളുടെ സ്വിച്ച് ഓൺ കർമ്മം നടത്തി
മുകുന്ദപുരം: കൊടകര ഗ്രാമപഞ്ചായത്ത് ഹാളിൽ ട്രാഫിക് റെഗുലേറ്ററി യോഗം ചേർന്നു
മുകുന്ദപുരം: മറ്റത്തൂർ സെന്ററിൽ ഇന്ന് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നീർത്തട നടത്തം സംഘടിപ്പിച്ചു
മുകുന്ദപുരം: ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് ജില്ലാ വികസനസമിതി യോഗം നടന്നു
മുകുന്ദപുരം: കളക്ടറേറ്റിൽ ഇന്ന് ജലജീവൻ മിഷൻ പദ്ധതിയുടെ ജില്ലാതല അവലോകയോഗം നടന്നു
മുകുന്ദപുരം: ചാലക്കുടി എസ്.എച്ച് കോളേജിൽ ജില്ലാ വോളിബോൾ അസോസിയേഷൻ ജില്ലാ സബ്ജൂനിയർ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തി
ചാലക്കുടി: ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എ ഐ വൈ എഫ് പ്രവർത്തകർ മാർച്ച് നടത്തി
ചാലക്കുടി: പരിയാരം കൊമ്പൻ പാറ തടയണയിൽ തടഞ്ഞ മരങ്ങൾ നീക്കം ചെയ്തു
ചാലക്കുടി: അതിരപ്പിള്ളി അരൂർമുഴിക്ക് ജംഗ്ഷന് സമീപം വിനോദസഞ്ചാരികളുടെ കാർ അപകടത്തിൽപ്പെട്ടു
മുകുന്ദപുരം: നെല്ലായി വയലൂർ  മഹാദേവക്ഷേത്രത്തിൽ . മഹാരുദ്ര യജ്ഞം സംഘടിപ്പിച്ചു
മുകുന്ദപുരം: പൊയ്യ സെന്ററിൽ ഇന്ന് നീർത്തട വാർഷിക പദ്ധതിയുടെ ഭാഗമായി നീർത്തട നടത്തം സംഘടിപ്പിച്ചു
ചാലക്കുടി: ദേശീയപാത 544-ൽ നെല്ലായി മുതൽ കറുകുറ്റി വരെ പോലീസ് സുരക്ഷാ പരിശോധന നടത്തി
ചാലക്കുടി: കൊരട്ടി സെൻറർ ഹാളിൽ  എ കെ ടി എ മേഖല സമ്മേളനം നടന്നു
ചാലക്കുടി: കുറ്റിച്ചിറ സെന്ററിൽ ഇന്ന് റബർ ബോർഡ് വൈസ് ചെയർമാന് സ്വീകരണം നൽകി
ചാലക്കുടി: പുതുക്കിപ്പണിത പാപ്പാളി പാടം റോഡിന്റെ ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു
മുകുന്ദപുരം: കൊടകര ഗ്രാമ പഞ്ചായത്ത് ഹാളിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു
മുകുന്ദപുരം: കദളിവനം പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഇന്ന് യോഗം ചേർന്നു
മുകുന്ദപുരം: ചിറ്റിശ്ശേരി ഔറയിലെ വിദ്യാർത്ഥി സഹവാസ ക്യാമ്പ് പുതുക്കാട് എം.എൽ.എ ഇന്ന് സന്ദർശിച്ചു
മുകുന്ദപുരം: തൃക്കൂർ സെന്ററിൽ നീരുറവ് പദ്ധതിയുടെ നീർത്തട സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്തു
മുകുന്ദപുരം: നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ ഭിന്നശേഷി കുട്ടികൾക്കായി കലാകായികമേള സംഘടിപ്പിച്ചു
മുകുന്ദപുരം: തൃക്കൂർ സെന്റർ ഹാളിൽ മതികുന്ന് ക്ഷേത്ര സമിതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ചാലക്കുടി: വാഴച്ചാൽ മുതൽ മലക്കപാറ വരെയുള്ള റോഡിലുള്ള ഗതാഗതം ഒരാഴ്ചത്തേക്ക് നിയന്ത്രിച്ചതായി  ജില്ലാ കളക്ടർ  അറിയിച്ചു
ചാലക്കുടി: കൊടകര ഗ്രാമപഞ്ചായത്ത് ഹാളിൽ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 'കളിക്കൂട്ടം' പരിപാടി സംഘടിപ്പിച്ചു