Public App Logo
Profile Picture

Palakkad City News

@palakkadnews
192844Followers
4Following
പാലക്കാട്: പാലക്കാട് നഗരസഭ പരിധിയിൽ ഇന്ന് 23 പേർക്ക് കൊവിഡ് 19 ബാധിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ
പാലക്കാട്: പാലക്കാട് ജില്ലാ കളക്ടർ ആയി ജോഷി മൃണ്മയി ശശാങ്ക് നാളെ ചുമതലയേൽക്കും
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 237 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ
പാലക്കാട്: പാലക്കാട് നഗരസഭയിൽ സേവാഭാരതിയുടെ ഭവന നിർമ്മാണ പദ്ധതിയായ തലചായ്ക്കാനൊരിടം പരിപാടി സംഘടിപ്പിച്ചു
പാലക്കാട്: ഫിലമെൻറ് രഹിത കേരളം പദ്ധതി മലമ്പുഴയിൽ ആരംഭിച്ചു
പാലക്കാട്: പാലക്കാട് കർഷക സംരക്ഷണ സമിതി ജില്ലയിലെ 180 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പാലക്കാട്: വാളയാർ കേസിൽ രണ്ടു പ്രതികളെ  റിമാൻഡ് ചെയ്തു
പാലക്കാട്: വാളയാർ കേസ് പുനർവിചാരണ നടപടികൾക്ക് തുടക്കമായി
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ സീറ്റ് ഒഴിവ്
പാലക്കാട്: സഹകരണ വകുപ്പിൻറെ നേതൃത്വത്തിൽ പാലക്കാട് മുറ്റത്തെമുല്ല പദ്ധതിയിലൂടെ വിതരണം ചെയ്തത് 293.55 കോടി രൂപ
പാലക്കാട്: പാലക്കാട് നഗരസഭാ പരിധിയിൽ ഇന്ന് 26 പേർക്ക് കോവിഡ് 19 ബാധിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
പാലക്കാട്: വടുക സമുദായ സാംസ്കാരിക സമിതി പുതുശ്ശേരി ഏരിയ കമ്മിറ്റി യോഗം പാലക്കാട് വിഎസ് കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്നു
പാലക്കാട്: പാക്കേജ് ഡ്രിങ്കിങ് വാട്ടർ അസോസിയേഷൻ പാലക്കാട് ജില്ലാ കൺവെൻഷൻ കല്ലേപ്പുള്ളിയിൽ നടന്നു
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ചത് 709 പേർ
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 242 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ
പാലക്കാട്: അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിച്ചു
പാലക്കാട്: കെവി വിജയദാസ് എംഎൽഎക്ക് നാടിന്റെ അന്ത്യാഞ്ജലി, സംസ്കാരം പകൽ 11മണിക്ക്
പാലക്കാട്: പാലക്കാട് നഗരസഭാ പരിധിയിൽ ഇന്ന് 21 പേർക്ക് കൊവിഡ് 19 ബാധിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 152 പേർക്ക് കൊവിഡ് 19 ബാധിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 657 പേർ കൊവിഡ് 19 വാക്സിൻ കുത്തിവെപ്പ് എടുത്തു
പാലക്കാട്: കെ.വി വിജയദാസ് എം.എൽ.എ അന്തരിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിലെ കൊവിഡ്19 തീവ്ര ബാധിത പ്രദേശങ്ങളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു
പാലക്കാട്: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് മഹിളാ സംഘടനകൾ പ്രതിഷേധ യോഗം ചേർന്നു
പാലക്കാട്: പാലക്കാട് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് മലബാർ ദേവസ്വം ബോർഡ് ധനസഹായം നൽകി
പാലക്കാട്: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് ഗാന്ധിദർശൻ ഹരിത വേദി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു